കുപ്പിയില്‍ ലഭിച്ചത് മലിനജലം, വയറിളക്കം ബാധിച്ച് മുന്നൂറോളം പേര്‍ ആശുപത്രിയില്‍, കുടിവെള്ള പ്ലാന്റ് അടച്ചിട്ടു
ബെയ്ജിങ്: മലിനജലം കുടിച്ച് വയറിളക്കം ബാധിച്ച് മുന്നൂറോളം പേര്‍ ആശുപത്രിയില്‍. ചൈനയിലെ ബാവോയിയിലാണ് സംഭവം. ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതോടെ നഗരത്തിലെ കുടിവെള്ള പ്ലാന്റ് അടച്ചിടാനും വിതരണം നിര്‍ത്തിവെക്കാനും ...