കോഴിക്കോട് ജില്ലയില്‍ 21 പ്രദേശങ്ങള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു
കോഴിക്കോട്: സമൂഹവ്യാപനം തടയുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ 21 പ്രദേശങ്ങള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. മടവൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡുകളായ 16- പുല്ലോറമ്മല്‍, 12-ആരാമ്പ്രം, 15-മുട്ടാഞ്ചേരി, 1- ...