രണ്ടര വര്‍ഷത്തിന് ശേഷം ബേപ്പൂരില്‍ കണ്ടെയ്നര്‍ കപ്പലെത്തി
കോഴിക്കോട് : ആഭ്യന്തര ചരക്ക് നീക്കം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി രണ്ടരവര്‍ഷത്തിന് ശേഷം ബേപ്പൂരില്‍ കണ്ടെയ്നര്‍ കപ്പലെത്തി. കേന്ദ്ര ഷിപ്പിങ് സഹമന്ത്രി മന്‍സൂഖ് മാണ്ഡവ്യ ബുധനാഴ്ച ഉച്ചയോടെ കപ്പല്‍ ...