ഭരണഘടന അപകടാവസ്ഥയിൽ; അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെങ്കിൽ ബിജെപിക്ക് എതിരെ വോട്ട് ചെയ്യൂ; ഡൽഹി ജനതയോട് ആഹ്വാനം ചെയ്ത് ചന്ദ്രശേഖർ ആസാദ്
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാനിരിക്കെ ഡൽഹി ജനതയോട് ബിജെപിക്ക് എതിരായി വോട്ട് ചെയ്യാൻ അഭ്യർത്ഥിച്ച് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്. ഇന്ത്യൻ ഭരണഘടന ഇന്ന് അപകടാസ്ഥയിലാണെന്നും ...