കോണ്‍സ്റ്റബിളിന്റെ കാര്‍ മോഷ്ടിച്ച എസ്‌ഐയെ പോലീസ് അറസ്റ്റ് ചെയ്തു
ലക്‌നൗ: കോണ്‍സ്റ്റബിളിന്റെ കാര്‍ മോഷ്ടിച്ച എസ്‌ഐയെ പോലീസ് അറസ്റ്റ് ചെയ്തു. സച്ചിന്‍ ദയാല്‍ എന്ന പോലീസ് ഓഫീസറെയാണ് മൊറാദാബാദില്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഉന്നത ഉദ്യോഗസ്ഥനുമായി വാക്കുതര്‍ക്കം ...