വാതിലുകള്‍ തനിയെ അടയുന്നു, കാലടികള്‍ കേള്‍ക്കുന്നു; കോണ്‍ജുറിങ് സിനിമയിലെ വീട് വാങ്ങിയ ദമ്പതികള്‍ അനുഭവം പറയുന്നു
കുട്ടിക്കാലം മുതല്‍ക്കെ മുതിര്‍ന്നവരില്‍ നിന്നും മറ്റും കേട്ടു വളര്‍ന്ന ഒന്നാണ് പ്രേത കഥകള്‍. മുത്തശ്ശിയില്‍ നിന്നും മറ്റുമായി നിരവധി പ്രേത കഥകളാണ് നാം കേട്ടിരിക്കുന്നത്. സാങ്കല്പികമാണെങ്കിലും ഇന്നും ...