രാഹുല്‍ ഗാന്ധിയുടെ പൗരത്വം, മതം ഏത്.? ചോദ്യം ഉയര്‍ത്തിയ ബിജെപിക്ക് മറുപടി കിട്ടി; ആ ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷിയായത് ഇവിടം, ഹോളി ഫാമിലി ആശുപത്രി
ന്യൂഡല്‍ഹി: എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പൗരത്വത്തെ കുറിച്ച് ബിജെപിക്ക് സംശയമുണ്ട് എന്നത് പരസ്യമായ രഹസ്യമാണ്. എന്നാല്‍ പൗരത്വവും മതവും അറിഞ്ഞേ മതിയാകൂ എന്ന് ബിജെപി വാശിപിടിക്കുമ്പോള്‍ ...