ബിരുദധാരികള്‍ക്ക് തൊഴിലില്ലായ്മ വേതനമായി മാസം 5000 രൂപ, പൗരത്വ പട്ടിക നടപ്പാക്കില്ലെന്ന് ഉറപ്പും; കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കി
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കി. പ്രധാനമായും ഊന്നല്‍ നല്‍കുന്നത് തൊഴിലില്ലായ്മ തന്നെയാണ്. ബിരുധാരികള്‍ക്ക് തൊഴിലില്ലായ്മ വേതനമായി മാസം 5000 രൂപയും ...