എല്ലാ ഉത്തരവാദിത്വങ്ങളും സംസ്ഥാന സര്‍ക്കാരുകളുടെ മേല്‍ കെട്ടിവെച്ച് മോഡി ഗാലറിയില്‍ ഇരുന്ന് കളികാണുന്നു, ഇരുട്ടില്‍ തപ്പുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാരിന്റേത്; രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ്
തിരുവനന്തപുരം: രാജ്യവ്യാപക ലോക്ക് ഡൗണ്‍ നീട്ടുന്നത് ജനങ്ങള്‍ക്കിടയില്‍ ആശങ്കയും, പരിഭ്രാന്തിയും ഉളവാക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍.രാജ്യവ്യാപക അടച്ചിടല്‍ മൂന്നാം ഘട്ടത്തിലേക്ക് കടക്കുമ്പോഴും ജനങ്ങളുടെ ആശങ്കകളും, പ്രതിസന്ധികളും ...