റിസോര്‍ട്ടില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഏറ്റുമുട്ടിയത് മദ്യലഹരിയില്‍; എംഎല്‍എയെ കോണ്‍ഗ്രസില്‍ നിന്നും സസ്പെന്റ് ചെയ്തു; വധശ്രമത്തിന് കേസ്
ന്യൂഡല്‍ഹി: കര്‍ണാടകയില്‍ സഖ്യസര്‍ക്കാരിനെ ബിജെപി അട്ടിമറിക്കാന്‍ ശ്രമിക്കുന്നതിനിടെ റിസോര്‍ട്ടിലേക്ക് മാറ്റിയ കോണ്‍ഗ്രസ് എംഎല്‍എമാര്‍ അനോന്യം ഏറ്റുമുട്ടി ആശുപത്രിയിലായ സംഭവം പാര്‍ട്ടിക്ക് നാണക്കേടാകുന്നു. റിസോര്‍ട്ടില്‍ മദ്യപാനത്തിനിടെയാണ് എംഎല്‍എ ജെഎന്‍ ...