പാര്‍ട്ടിയോടുള്ള അമിത സ്നേഹം; സ്വന്തം കുഞ്ഞിന് ‘കോണ്‍ഗ്രസ്’ എന്ന് പേരിട്ട് പ്രവര്ത്തകന്
ജയ്പൂര്‍: നാം വിശ്വസിക്കുന്ന പാര്‍ട്ടിയെ അതിരുവിട്ടു സ്നേഹിക്കുന്ന പല പ്രവര്‍ത്തകരെയും കാണാറുണ്ട്. സ്വന്തം ജീവന് തന്നെ പാര്‍ട്ടിക്കായി സമര്‍പ്പിക്കാന്‍ തയ്യാറായവരും നമ്മുടെ രാജ്യത്തുണ്ട്. താന്‍ വിശ്വസിക്കുന്ന, സ്നേഹിക്കുന്ന ...