അച്ഛന് മുന്‍പേ ബിജെപിയില്‍ നിന്ന് രാജിവെക്കണമായിരുന്നു; സൊനാക്ഷി സിന്‍ഹ
മുംബൈ: ബോളിവുഡ് നടനും ബിജെപി മുന്‍ എംപിയുമായ ശത്രുഘ്നന്‍ സിന്‍ഹയുടെ കോണ്‍ഗ്രസ് പ്രവേശനത്തെ പിന്തുണച്ച് മകളും ബോളിവുഡ് താരവുമായ സൊനാക്ഷി സിന്‍ഹ രംഗത്ത്. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേരാനുള്ള ...