മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കാന്‍ മലയാളിയും
മുംബൈ: മഹാരാഷ്ട്ര തെരഞ്ഞെടുപ്പിലേക്കുള്ള കോണ്‍ഗ്രസിന്റെ മൂന്നാമത്തെ സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിച്ചു. മൂന്നാം സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഒരു മലയാളിയും പോരിനിറങ്ങും. മുംബൈ കലീനയിലാണ് മലയാളിയായ ജോര്‍ജ് എബ്രഹാം കോണ്‍ഗ്രസ് ...