‘ഇന്നല്ലെങ്കില്‍ നാളെ അക്കാര്യം അറിയാം’; ഡല്‍ഹിയിലെ കോണ്‍ഗ്രസ്-ആപ്പ് സഖ്യത്തിന്റെ സാധ്യത തള്ളാതെ ഷീലാ ദീക്ഷിത്
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കോണ്‍ഗ്രസ്-ആം ആദ്മി പാര്‍ട്ടി സഖ്യത്തിന്റെ സാധ്യതകള്‍ തള്ളാതെ മുന്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്. വിഷയത്തില്‍ കോണ്‍ഗ്രസ് ഉടന്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്ന് ഷീലാ ...