Tag: confirm covid

Suresh Gopi | Bignewslive

നടൻ സുരേഷ് ഗോപിക്കും കൊവിഡ് സ്ഥിരീകരിച്ചു

നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്ക് കൊവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് രോഗവിവരം ട്വിറ്ററിലൂടെ പങ്കുവെച്ചത്. ചെറിയ പനിയുണ്ടെങ്കിലും സുഖമായിരിക്കുന്നുവെന്ന് നടൻ അറിയിച്ചു. 'സുരക്ഷാ മുൻകരുതലുകൾ എടുത്തെങ്കിലും ...

Couple Suicide | Bignewslive

ചാലിശ്ശേരിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹങ്ങളില്‍ രക്തം കട്ടപിടിച്ച നിലയില്‍; പരിശോധനയില്‍ ദമ്പതികള്‍ക്ക് കൊവിഡ്

തൃശ്ശൂര്‍: ചാലിശ്ശേരി പെരുമണ്ണൂരില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ ദമ്പതിമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വടക്കേപ്പുരയ്ക്കല്‍ നാരായണന്‍ (74), ഭാര്യ ഇന്ദിര (70) എന്നിവര്‍ക്കാണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ...

G Sudhakaran | Bignewslive

മുന്‍ മന്ത്രി ജി സുധാകരന് കൊവിഡ്

തിരുവനന്തപുരം: മുന്‍ മന്ത്രി ജി സുധാകരന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് രോഗവിവരം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. കഴിഞ്ഞ ദിവസം ശാരീരിക അസ്വാസ്ഥ്യങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ കൊവിഡ് ...

Shashi tharoor mp | Bignewslive

ശശി തരൂര്‍ എംപിക്ക് കൊവിഡ് 19; കൊവിഡ് വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ച അമ്മയ്ക്കും സഹോദരിക്കും രോഗം

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരിന് കൊവിഡ് 19 സ്ഥിരീകരിച്ചു. അധ്‌ദേഹം തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കിട്ടത്. ഇതിനു പുറമെ, തരൂരിന്റെ അമ്മയ്ക്കും സഹോദരിയ്ക്കും രോഗ ...

VS Sunil Kumar | Bignewslive

കോവിഡിന്റെ രണ്ടാം തരംഗം അലയടിക്കുന്നു, അതീവ ജാഗ്രത വേണ്ട സന്ദര്‍ഭമാണ്; രണ്ടാമതും കൊവിഡ് സ്ഥിരീകരിച്ച മന്ത്രി വിഎസ് സുനില്‍കുമാര്‍ കുറിക്കുന്നു

തൃശൂര്‍: കൃഷിമന്ത്രി വിഎസ് സുനില്‍ കുമാറിന് വീണ്ടും കൊവിഡ് ബാധ. ഇതേതുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കിട്ടു, മകന്‍ നിരഞ്ജന്‍ ...

bjp account | Bignewslive

മകള്‍ വീണയ്ക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ് 19 സ്ഥിരീകരിച്ചു. നേരത്തെ മുഖ്യന്റെ മകള്‍ വീണയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പിപിഇ കിറ്റ് ധരിച്ചാണ് വീണ വോട്ട് രേഖപ്പെടുത്താന്‍ എത്തിയിരുന്നത്. ...

PJ Joseph | Bignewslive

പിജെ ജോസഫിന് കൊവിഡ് ബാധ

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫിന് കൊവിഡ് സ്ഥിരീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ജോസഫ് ഗ്രൂപ്പമായി യുഡിഎഫ് ഇന്ന് നടത്താനിരുന്ന സീറ്റ് വിഭജന ചര്‍ച്ച മാറ്റിവെയ്ക്കുകയും ചെയ്തു. ജോസഫിന്റെ ...

ശബരിമല മേല്‍ശാന്തി കൊവിഡ് നിരീക്ഷണത്തില്‍

ശബരിമല മേല്‍ശാന്തി കൊവിഡ് നിരീക്ഷണത്തില്‍

പത്തനംതിട്ട: ശബരിമല മേല്‍ശാന്തി കൊവിഡ് നിരീക്ഷണത്തില്‍. മേല്‍ശാന്തിയുമായി സമ്പര്‍ക്കത്തില്‍ വന്ന മൂന്നുപേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് മേല്‍ശാന്തിയെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ നടത്തിയ കോവിഡ് റാപ്പിഡ് ...

Ramesh chennithala | Bignewslive

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. നേരത്തെ രമേശ് ചെന്നിത്തലയുടെ ഭാര്യയ്ക്കും മകനും രോഗം സ്ഥിരീകരിച്ചിരുന്നു. ചൊവ്വാഴ്ച നടത്തിയ പരിശോധനയിലാണ് ഇരുവര്‍ക്കും കോവിഡ് ...

Sabarimala Temple | Bignewslive

ശബരിമല ദര്‍ശനത്തിനെത്തിയ ഒരു ഭക്തന് കൂടി കൊവിഡ് സ്ഥിരീകരിച്ചു

പമ്പ: ശബരിമല ദര്‍ശനത്തിന് എത്തിയ ഒരു ഭക്തന് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. പത്തനംതിട്ട ജില്ലയിലെ അടൂര്‍ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലക്കലില്‍ നടത്തിയ പരിശോധനയിലാണ് കൊവിഡ് ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.