ആംബുലന്‍സിന് വഴികാട്ടിയായി ഓടിയത് രണ്ട് കി.മീ; സോഷ്യല്‍മീഡിയ അന്വേഷിച്ച ആ മിടുക്കനെ ഒടുവില്‍ കണ്ടെത്തി, അത് തൂണേരിയിലെ വൈശാഖ്
കോഴിക്കോട്: ആംബുലന്‍സിന് വഴികാണിക്കാനായി രണ്ട് കിലോമീറ്ററോളം വാഹനത്തിന് മുന്നില്‍ ഓടിയ യുവാവാണ് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്മമീഡിയയില് നിറഞ്ഞ താരം. ഇപ്പോള്‍ സോഷ്യല്‍മീഡിയ അന്വേഷിച്ച യുവാവിനെ ഒടുവില്‍ കണ്ടെത്തിയിരിക്കുകയാണ്. ...