Tag: community spread

Omicron | Bignewslive

89 രാജ്യങ്ങളില്‍ ഒമിക്രോണ്‍ : വ്യാപനം അതിവേഗമെന്ന് ലോകാരോഗ്യ സംഘടന

വിയന്ന : കൊറോണ വൈറസിന്റെ ഒമിക്രോണ്‍ വകഭേദം 89 രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന. ഒമിക്രോണ്‍ കേസുകള്‍ ഡെല്‍റ്റയേക്കാള്‍ അതിവേഗം വ്യാപിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നതെന്നും സമൂഹവ്യാപനവും മിക്കയിടങ്ങളിലും ...

harshvardhan1

ചില സംസ്ഥാനങ്ങളിലെ ചില ഒറ്റപ്പെട്ട സ്ഥലങ്ങളിൽ സാമൂഹിക വ്യാപനം ഉണ്ടായി; ആദ്യമായി സാമൂഹിക വ്യാപനമുണ്ടായെന്ന് അംഗീകരിച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് 19 വ്യാപനം രൂക്ഷമാകുന്നതിനിടെ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ സാമൂഹിക വ്യാപനം ഉണ്ടായിട്ടുണ്ടെന്ന് ആദ്യമായി അംഗീകരിച്ച് കേന്ദ്രസർക്കാർ. കൊവിഡ് രാജ്യത്ത് റിപ്പോർട്ട് ചെയ്ത് ഒമ്പതുമാസം ...

കേരളത്തിൽ കൊവിഡ് സമൂഹവ്യാപനം നടന്നു കഴിഞ്ഞു; ലക്ഷണമില്ലാത്ത രോഗികൾ വർധിക്കുന്നു; അപകടകരമായ സാഹചര്യം: ഐഎംഎ

കേരളത്തിൽ കൊവിഡ് സമൂഹവ്യാപനം നടന്നു കഴിഞ്ഞു; ലക്ഷണമില്ലാത്ത രോഗികൾ വർധിക്കുന്നു; അപകടകരമായ സാഹചര്യം: ഐഎംഎ

തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് സമൂഹവ്യാപനം സംഭവിച്ചുകഴിഞ്ഞെന്ന് വീണ്ടും തുറന്നടിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ-ഐഎംഎ. ലക്ഷണങ്ങൾ ഇല്ലാത്ത രോഗികളുടെ എണ്ണം കേരളത്തിൽ വർധിക്കുകയാണെന്നും സംസ്ഥാനത്ത് വളരെ അപകടകരമായ സാഹചര്യമാണ് ...

സമൂഹ വ്യാപന ആശങ്കയില്‍ തിരുവനന്തപുരം; ഇന്ന് രോഗം സ്ഥിരീകരിച്ച 27 പേരില്‍ 22 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ; നിരവധി പേര്‍ക്ക് യാത്രാ പശ്ചാത്തലമില്ല

സമൂഹ വ്യാപന ആശങ്കയില്‍ തിരുവനന്തപുരം; ഇന്ന് രോഗം സ്ഥിരീകരിച്ച 27 പേരില്‍ 22 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ; നിരവധി പേര്‍ക്ക് യാത്രാ പശ്ചാത്തലമില്ല

തിരുവനന്തപുരം: സാമൂഹിക വ്യാപന ആശങ്കയില്‍ തിരുവനന്തപുരം. ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ച 27 പേരില്‍ 22 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. രോഗം സ്ഥിരീകരിച്ചവരില്‍ നിരവധി പേര്‍ക്ക് ...

സംസ്ഥാനത്ത് സാമൂഹിക വ്യാപനത്തിന്റെ സൂചനകള്‍; പരിശോധനകള്‍ വര്‍ധിപ്പിക്കണം; മുന്നറിയിപ്പ് നല്‍കി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

സംസ്ഥാനത്ത് സാമൂഹിക വ്യാപനത്തിന്റെ സൂചനകള്‍; പരിശോധനകള്‍ വര്‍ധിപ്പിക്കണം; മുന്നറിയിപ്പ് നല്‍കി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സാമൂഹിക വ്യാപനത്തിന്റെ സൂചനകള്‍ ഉണ്ടെന്ന് മുന്നറിയിപ്പ് നല്‍കി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. സാമൂഹിക വ്യാപനത്തിന്റെ സൂചനകളുണ്ടെന്നും പരിശോധനകളുടെ എണ്ണം ഇനിയും കൂട്ടണമെന്നും ഐഎംഎ ആവശ്യപ്പെടുന്നു. ...

കേരളത്തില്‍ സമൂഹവ്യാപനം നടന്നിട്ടുണ്ട്; സൂക്ഷിച്ചില്ലെങ്കില്‍ സ്ഥിതിഗതികള്‍ കൈവിട്ടു പോകും; മുന്നറിയിപ്പ് നല്‍കി ഐഎംഎ

കേരളത്തില്‍ സമൂഹവ്യാപനം നടന്നിട്ടുണ്ട്; സൂക്ഷിച്ചില്ലെങ്കില്‍ സ്ഥിതിഗതികള്‍ കൈവിട്ടു പോകും; മുന്നറിയിപ്പ് നല്‍കി ഐഎംഎ

കൊച്ചി: കേരളത്തില്‍ കൊവിഡ് സമൂഹവ്യാപനം നടന്നിട്ടുണ്ടെന്ന് ഐഎംഎ പ്രസിഡന്റ് രാജീവ് ജയദേവന്‍. സമൂഹവ്യാപനം മറച്ചു വച്ചിട്ട് കാര്യമില്ലെന്നും ആളുകള്‍ കൂട്ടം കൂടുന്ന അവസ്ഥ ഒഴിവാക്കിയില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടു ...

സമൂഹവ്യാപനത്തിന്റെ സൂചനയുണ്ട്; ആരാധനാലയങ്ങള്‍ ഉടന്‍ തുറക്കരുത്; മുന്നറിയിപ്പ് നല്‍കി ഐഎംഎ

സമൂഹവ്യാപനത്തിന്റെ സൂചനയുണ്ട്; ആരാധനാലയങ്ങള്‍ ഉടന്‍ തുറക്കരുത്; മുന്നറിയിപ്പ് നല്‍കി ഐഎംഎ

തിരുവനന്തപുരം: സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ ഉടന്‍ തുറക്കരുതെന്ന് മുന്നറിയിപ്പ് നല്‍കി ഐഎംഎ. ഉറവിടമറിയാത്ത രോഗികളുടെ എണ്ണം കൂടുന്നു. സമൂഹവ്യാപനത്തിന്റെ സൂചനയാണിതെന്നും ഐഎംഎ അറിയിച്ചു. മാളുകള്‍ തുറക്കുന്നത് നീട്ടിവയ്ക്കണമെന്നും ആളുകള്‍ ...

എറണാകുളത്ത് രോഗമില്ലാത്ത ബ്രിട്ടീഷുകാരെ തിരിച്ചയയ്ക്കും; രോഗം സ്ഥിരീകരിച്ച വിദേശിയുടെ നില തൃപ്തികരമല്ലെന്ന് ഡോക്ടർ; എറണാകുളത്ത് സ്വകാര്യ ആശുപത്രികളും പ്രതിരോധ പ്രവർത്തനങ്ങൾക്ക്

കേരളത്തിൽ കൊവിഡ് സാമൂഹിക വ്യാപനത്തിന്റെ തുടക്കമോ? മുന്നറിയിപ്പുമായി വിദഗ്ധ സമിതി; ഉറവിടമറിയാത്ത കൊവിഡ് രോഗികൾ വർധിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് സാമൂഹിക വ്യാപനത്തിന്റെ വക്കിലെന്ന് മന്ത്രിസഭാ യോഗം വിലയിരുത്തിയതിനു പിന്നാലെ മുന്നറിയിപ്പുമായി വിദഗ്ധർ. സംസ്ഥാനത്ത് കൊവിഡ് സാമൂഹിക വ്യാപനത്തിന് തുടക്കമായെന്നാണ് വിദഗ്ധസമിതിയുടെ മുന്നറിയിപ്പ്. നിരീക്ഷണത്തിൽ ...

വിദേശത്ത് കുടുങ്ങിയവരും പ്രവാസികളും നാട്ടിലെത്താൻ മേയ് വരെ കാത്തിരിക്കണം; ക്വാറന്റൈൻ വിദേശത്ത് ഒരുക്കും: വി മുരളീധരൻ

ക്വാറന്റൈന് പണം ഈടാക്കാൻ കേന്ദ്രം ആവശ്യപ്പെട്ടിട്ടില്ല; സംസ്ഥാന സർക്കാരിന്റെ വീഴ്ചയാണ് കൊവിഡ് വ്യാപനത്തിന് കാരണം: വി മുരളീധരൻ

തിരുവനന്തപുരം: കൊവിഡ് സംസ്ഥാനത്ത് സാമൂഹ്യ വ്യാപനഘട്ടത്തിൽ എത്തിയോ എന്നറിയാൻ കേരള സർക്കാർ എന്തുനടപടിയാണ് കൈക്കൊണ്ടതെന്ന് ചോദ്യം ചെയ്ത് കേന്ദ്രമന്ത്രി വി മുരളീധരൻ. സംസ്ഥാന സർക്കാരിന്റെ വീഴ്ചയാണ് കേരളത്തിലെ ...

രാജ്യത്തെ 211 ജില്ലകളിലും കൊറോണ എത്തി; 60 ശതമാനം കൊറോണ ബാധിച്ച് പല സംസ്ഥാനങ്ങളും; നേരിടുന്നത് വൻ വെല്ലുവിളി; കൂടുതൽ വെന്റിലേറ്ററുകൾ ഒരുക്കാൻ കേന്ദ്രം

സംസ്ഥാനത്തെ കൊവിഡ് സാമൂഹ്യ വ്യാപനത്തിന്റെ വക്കിൽ; ക്വാറന്റൈൻ പോലും ലംഘിച്ച് ജനങ്ങൾ; കർശ്ശന നടപടികൾക്ക് ശുപാർശ ചെയ്ത് മന്ത്രിസഭാ യോഗം

തിരുവനന്തപുരം: കേരളത്തിലെ കൊവിഡ് വ്യാപനം അതീവ ഗുരുതരമായ രീതിയിലേക്കു മാറിയതായി മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തൽ. സംസ്ഥാനത്തിനു പുറത്തുനിന്നുള്ളവർ എത്താൻ തുടങ്ങിയതോടെയാണ് വൈറസ് ബാധിതരുടെ എണ്ണത്തിൽ വലിയ വർധനവ് ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.