പിറകോട്ടില്ല! വിശ്വാസിയായ ഞാന്‍ അയ്യപ്പനെ കാണാന്‍ വീണ്ടും വരും;മഞ്ജു
പമ്പ: കാലാവസ്ഥ പ്രതികൂലമായതിനാലാണ് ശബരിമലയില്‍ കയറാതെ തിരിച്ച് മടങ്ങിയതെന്നും വിശ്വാസിയായ താന്‍ വീണ്ടും അയ്യപ്പനെ കാണാന്‍ എത്തുമെന്നും മഞ്ജു. താന്‍ തയ്യാറായിരുന്നെങ്കില്‍ പോലീസ് സുരക്ഷ നല്‍കുമെന്ന് അറിയിച്ചിരുന്നു. ...