Tag: come to Sabarimala

ശബരിമല മരക്കൂട്ടത്ത് അര്‍ധരാത്രി വന്‍മരം ഒടിഞ്ഞു വീണു; പത്ത് തീര്‍ത്ഥാടകര്‍ക്ക് പരിക്ക്, അപകടം തൊഴുത് മടങ്ങുന്നതിനിടെ

ശബരിമല മരക്കൂട്ടത്ത് അര്‍ധരാത്രി വന്‍മരം ഒടിഞ്ഞു വീണു; പത്ത് തീര്‍ത്ഥാടകര്‍ക്ക് പരിക്ക്, അപകടം തൊഴുത് മടങ്ങുന്നതിനിടെ

പത്തനംതിട്ട: ശബരിമല മരക്കൂട്ടത്ത് വെച്ച് വന്‍മരം ഒടിഞ്ഞു വീണു. പത്തോളം തിര്‍ത്ഥാടകര്‍ക്ക് പരിക്കേറ്റു. അര്‍ധരാത്രിയോടെയാണ് മരം ഒടിഞ്ഞു വീണത്. ചിറ്റാര്‍ സ്വദേശികളായ ശാന്ത, അനില്‍കുമാര്‍ എന്നിവരെ ചരല്‍മേട് ...

ഹര്‍ത്താല്‍ ദിനത്തിലെ അക്രമവും അഴിഞ്ഞാട്ടവും; ഇതുവരെ അറസ്റ്റിലായത് 1396 പേര്‍, 717 കരുതല്‍ തടങ്കലില്‍! 801 കേസുകള്‍, കണക്കുകള്‍ പുറത്ത് വിട്ട് പോലീസ്

ഹര്‍ത്താല്‍ ദിനത്തിലെ അക്രമവും അഴിഞ്ഞാട്ടവും; ഇതുവരെ അറസ്റ്റിലായത് 1396 പേര്‍, 717 കരുതല്‍ തടങ്കലില്‍! 801 കേസുകള്‍, കണക്കുകള്‍ പുറത്ത് വിട്ട് പോലീസ്

തിരുവനന്തപുരം: ഹര്‍ത്താല്‍ ദിനത്തില്‍ സംസ്ഥാനത്ത് അഴിച്ച് വിട്ട അക്രമത്തിലും അഴിഞ്ഞാട്ടത്തിലും ഇതുവരെ അറസ്റ്റിലായത് 1369 പേര്‍. 717 പേര്‍ കരുതല്‍ തടങ്കലിലുണ്ട്. 801 കേസുകളാണ് ഇതുവരെ രജിസ്റ്റില്‍ ...

17 വര്‍ഷമായി ശബരിമല ചവിട്ടുന്ന ആളാണ് താന്‍, എന്നിട്ടും തടഞ്ഞു; ശബരിമല ദര്‍ശനത്തിനെത്തിയ ട്രാന്‍സ്‌ജെന്‍ഡര്‍ മടങ്ങി

17 വര്‍ഷമായി ശബരിമല ചവിട്ടുന്ന ആളാണ് താന്‍, എന്നിട്ടും തടഞ്ഞു; ശബരിമല ദര്‍ശനത്തിനെത്തിയ ട്രാന്‍സ്‌ജെന്‍ഡര്‍ മടങ്ങി

പമ്പ: പമ്പയില്‍ പ്രതിഷേധം, ശബരിമല ദര്‍ശനത്തിനെത്തിയ ട്രാന്‍സ്‌ജെന്ററിനെ പമ്പയില്‍വെച്ച് പ്രതിഷേധകര്‍ തടഞ്ഞു. പുലര്‍ച്ച ആറരയോടെയാണ് ഇവര്‍ പമ്പയിലെത്തിയത്. പമ്പയില്‍നിന്ന് കാനനപാതയിലേക്കുള്ള വഴിയില്‍ എത്തിയപ്പോഴായിരുന്നു പ്രതിഷേധം. തേനി സ്വദേശി ...

മകരവിളക്ക്: ശബരിമല നട ഇന്ന് തുറക്കും, നിരോധനാജ്ഞയ്ക്ക് തുടര്‍ന്നേയ്ക്കും

മകരവിളക്ക്: ശബരിമല നട ഇന്ന് തുറക്കും, നിരോധനാജ്ഞയ്ക്ക് തുടര്‍ന്നേയ്ക്കും

ശബരിമല: മണ്ഡലകാല അവസാനിപ്പിച്ച് അടച്ച നട ഇന്ന് മകരവിളക്ക് ആഘോഷത്തിനായി തുറക്കും. ഇന്ന് വൈകുന്നേരം അഞ്ച് മണിക്കാണ് നട തുറക്കുക. പ്രത്യേക പൂജകളൊന്നും ഞായറാഴ്ചയില്ല. 6.20-ന് ദീപാരാധനയ്ക്കുശേഷം ...

ശബരിമല: വാര്‍ത്താ സമ്മേളനത്തിന് യുവതികള്‍ക്ക് തുണയായി എത്തിയ യുവാവിന് നേരെ ആക്രമണം

ശബരിമല: വാര്‍ത്താ സമ്മേളനത്തിന് യുവതികള്‍ക്ക് തുണയായി എത്തിയ യുവാവിന് നേരെ ആക്രമണം

കൊച്ചി: സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ മലയ്ക്ക് മാലയിട്ട് കൊച്ചിയില്‍ വാര്‍ത്താസമ്മേളനം നടത്തിയ യുവതികള്‍ക്ക് തുണയായി വന്ന യുവാവിന് നേരെ ആക്രമണം. നിലമ്പൂര്‍ കാരക്കോട് സ്വദേശി സംഗീതിന് നേരെയാണ് ...

ശബരിമല രാഷ്ട്രീയ കളിയാക്കി മാറ്റിയ ബിജെപിയും ആര്‍എസ്എസും യഥാര്‍ത്ഥ വിശ്വാസികളോട് മാപ്പ് പറയണം; രൂക്ഷ വിമര്‍ശനവുമായി ബിനോയ് വിശ്വം എംപി

ശബരിമല രാഷ്ട്രീയ കളിയാക്കി മാറ്റിയ ബിജെപിയും ആര്‍എസ്എസും യഥാര്‍ത്ഥ വിശ്വാസികളോട് മാപ്പ് പറയണം; രൂക്ഷ വിമര്‍ശനവുമായി ബിനോയ് വിശ്വം എംപി

കല്‍പറ്റ: ശബമല ക്ഷേത്രം രാഷ്ട്രീയ കളിയാക്കി മാറ്റിയ ബിജെപിയും ആര്‍എസ്എസും യഥാര്‍ത്ഥ വിശ്വാസികളോട് മാപ്പ് പറഞ്ഞേ മതിയാകൂ എന്ന് സിപിഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ബിനോയി വിശ്വം ...

രാത്രി നടന്ന അപ്രതീക്ഷിത പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത് ചിത്തിര ആട്ട വിശേഷ സമയത്ത് പ്രശ്‌നം ഉണ്ടാക്കിയ ആര്‍എസ്എസ് നേതാവ്! തെളിവുകള്‍ പുറത്ത് വിട്ട് കേരളാ പോലീസ്

രാത്രി നടന്ന അപ്രതീക്ഷിത പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത് ചിത്തിര ആട്ട വിശേഷ സമയത്ത് പ്രശ്‌നം ഉണ്ടാക്കിയ ആര്‍എസ്എസ് നേതാവ്! തെളിവുകള്‍ പുറത്ത് വിട്ട് കേരളാ പോലീസ്

സന്നിധാനം: ഇന്നലെ രാത്രി നടന്ന അപ്രതീക്ഷിത നാമജപ പ്രതിഷേധത്തില്‍ അറസ്റ്റിലായവരില്‍ ചിത്തിര ആട്ടവിശേഷ സമയത്ത് പ്രശ്‌നം ഉണ്ടാക്കിയ ആര്‍എസ്എസ് നേതാവും. രാത്രിയിലെ നാമജപ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയതും ...

ശബരിമല സ്ത്രീപ്രവേശനം: മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് സര്‍വകക്ഷിയോഗം

ശബരിമല സ്ത്രീപ്രവേശനം: മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് സര്‍വകക്ഷിയോഗം

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശത്തില്‍ സമവായംതേടിയുള്ള സര്‍വകക്ഷി യോഗം വ്യാഴാഴ്ച രാവിലെ 11-ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടക്കും. നിയമസഭയില്‍ പങ്കാളിത്തമുള്ള എല്ലാ കക്ഷികളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. തന്ത്രികുടുംബം, പന്തളം ...

ശബരിമല: റിട്ട് ഹര്‍ജികളും, റിവ്യൂ ഹര്‍ജികളും പരിഗണിക്കും; തുറന്ന കോടതിയില്‍ വാദം കേള്‍ക്കും, വാദം ജനുവരി 22ന്

ശബരിമല: റിട്ട് ഹര്‍ജികളും, റിവ്യൂ ഹര്‍ജികളും പരിഗണിക്കും; തുറന്ന കോടതിയില്‍ വാദം കേള്‍ക്കും, വാദം ജനുവരി 22ന്

ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജികളും, റിവ്യൂ ഹര്‍ജികളും സുപ്രീംകോടതി പരിഗണിക്കും. തുറന്ന കോടതിയില്‍ വാദം കേള്‍ക്കുമെന്നും അറിയിച്ചു. വാദം ജനുവരി 22 ...

മുസ്ലീം സ്ത്രീകള്‍ ശബരിമലയില്‍ എത്തിയത് മതസൗഹാര്‍ദം തകര്‍ക്കാന്‍! അത്തരക്കാര്‍ക്ക് സംരക്ഷണം നല്‍കേണ്ട ആവശ്യം സര്‍ക്കാരിനില്ല; ജസ്റ്റിസ് കെമാല്‍ പാഷ

മുസ്ലീം സ്ത്രീകള്‍ ശബരിമലയില്‍ എത്തിയത് മതസൗഹാര്‍ദം തകര്‍ക്കാന്‍! അത്തരക്കാര്‍ക്ക് സംരക്ഷണം നല്‍കേണ്ട ആവശ്യം സര്‍ക്കാരിനില്ല; ജസ്റ്റിസ് കെമാല്‍ പാഷ

മലപ്പുറം: മുസ്ലീം യുവതി ശബരിമലയിലെത്തിയത് മത സൗഹാര്‍ദം തകര്‍ക്കാനാണെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. വിശ്വാസികളായ സ്ത്രീകള്‍ മാത്രം ശബരിമലയില്‍ കയറിയാല്‍ മതി. സ്ത്രീപ്രവേശന വിഷയത്തില്‍ പുനഃപരിശോധന ഹര്‍ജി ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.