മൂക്കിന്റെ സൗന്ദര്യം വര്‍ധിപ്പിക്കാന്‍ ശസ്ത്രക്രിയ നടത്തി; 24കാരി കോമയില്‍
ദുബായ്: ദുബായിയില്‍ ശസ്ത്രക്രിയക്ക് വിധേയമായ യുവതി കോമയിലായെന്ന് ഹെല്‍ത്ത് അതോരിറ്റി സ്ഥിരീകരിച്ചു. മൂക്കിന്റെ സൗന്ദര്യം കൂട്ടാനുള്ള ശസ്ത്രക്രിയക്കിടെയാണ് 24കാരിയായ സ്വദേശിക്ക് ഹൃദയസ്തംഭനവും മസ്തിഷ്കാഘാതവുമുണ്ടായത്. അതീവ ഗുരുതരാവസ്ഥയില്‍ തീവ്ര ...