സൂററ്റിലെ കോച്ചിംഗ് സെന്ററിലുണ്ടായ തീപിടുത്തം; അന്വേഷണം എസിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്
അഹമ്മദാബാദ്: സൂററ്റിലെ കോച്ചിംഗ് സെന്ററിലുണ്ടായ തീപിടുത്തത്തിന്റെ അന്വേഷണം എസിപി റാങ്കിലുള്ള ഉദ്യോഗസ്ഥന് കൈമാറി. ക്രൈംബ്രാഞ്ചും ഈ കേസ് അന്വേഷിക്കും. സൂററ്റ് പോലീസ് കമ്മീഷണര്‍ സതീഷ് ശര്‍മയാണ് ഇക്കാര്യം ...