Tag: cm siddaramaiah

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം നീക്കുന്നതിന് ഉത്തരവിട്ടിട്ടില്ല; നിലപാട് വ്യക്തമാക്കി സിദ്ധരാമയ്യ

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം നീക്കുന്നതിന് ഉത്തരവിട്ടിട്ടില്ല; നിലപാട് വ്യക്തമാക്കി സിദ്ധരാമയ്യ

ബംഗളൂരു: കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കുന്നതിനുള്ള നിരോധനം നീക്കുന്നത് സംബന്ധിച്ച് നടത്തിയ പ്രസ്താവനയിൽ മലക്കം മറിഞ്ഞ് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഹിജാബ് നിരോധനം നീക്കാൻ കർണാടക സർക്കാർ ...

കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്റെ ഭാര്യയ്ക്ക് ജോലി:   താല്‍ക്കാലിക ഉത്തരവ് റദ്ദാക്കി വീണ്ടും നിയമനം നല്‍കി മുഖ്യമന്ത്രി സിദ്ധരാമയ്യ

കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്റെ ഭാര്യയ്ക്ക് ജോലി: താല്‍ക്കാലിക ഉത്തരവ് റദ്ദാക്കി വീണ്ടും നിയമനം നല്‍കി മുഖ്യമന്ത്രി സിദ്ധരാമയ്യ

ബംഗളൂരു: അടുത്തിടെ കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ വകുപ്പില്‍ നല്‍കിയ താല്‍ക്കാലിക ജോലി റദ്ദാക്കിയ തീരുമാനം തിരുത്തി വീണ്ടും ജോലി നല്‍കി കര്‍ണ്ണാടക സര്‍ക്കാര്‍. ബിജെപി ...

‘ദി കേരള സ്റ്റോറി’ കാണണമെന്ന് വിദ്യാര്‍ഥികളോട് കോളേജ്; നോട്ടീസ് റദ്ദാക്കി  മുഖ്യമന്ത്രി സിദ്ധരാമയ്യ

‘ദി കേരള സ്റ്റോറി’ കാണണമെന്ന് വിദ്യാര്‍ഥികളോട് കോളേജ്; നോട്ടീസ് റദ്ദാക്കി മുഖ്യമന്ത്രി സിദ്ധരാമയ്യ

മംഗളൂരു: വിവാദ സിനിമ 'ദി കേരള സ്റ്റോറി' കാണണമെന്ന് വിദ്യാര്‍ഥികളോട് നിര്‍ദേശിച്ച് കോളേജ്. ബഗല്‍കോട്ട് ശ്രീ വിജയ് മഹന്തേഷ് ആയുര്‍വേദ മെഡിക്കല്‍ കോളജാണ് വിദ്യാര്‍ത്ഥിനികളോട് സൗജന്യമായി കാണാന്‍ ...

പൂക്കളോ പൊന്നാടയോ വേണ്ട, സ്നേഹിക്കുന്നവര്‍ പുസ്തകങ്ങള്‍ നല്‍കൂ: വീണ്ടും കൈയ്യടി നേടി സിദ്ധരാമയ്യ

പൂക്കളോ പൊന്നാടയോ വേണ്ട, സ്നേഹിക്കുന്നവര്‍ പുസ്തകങ്ങള്‍ നല്‍കൂ: വീണ്ടും കൈയ്യടി നേടി സിദ്ധരാമയ്യ

ബംഗളൂരു: ബിജെപിയുടെ കൈയില്‍ നിന്ന് ഭരണം തിരിച്ചുപിടിച്ചിരിക്കുകയാണ് സിദ്ധരാമയ്യ സര്‍ക്കാര്‍. അധികാരത്തിലേറിയതിന് പിന്നാലെ മുഖ്യമന്ത്രിയുടെ മാസ് നടപടികള്‍ക്ക് ജനം കൈയ്യടിയ്ക്കുകയാണ്. അധികാരമേറ്റതിന് പിന്നാലെ അഞ്ച് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും ...

‘എനിക്ക് വേണ്ടി ജനങ്ങളുടെ വഴി തടയരുത്’; മുഖ്യമന്ത്രിക്കായി ഗതാഗതം തടസപ്പെടുത്തേണ്ട;  സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ജനപ്രിയ തീരുമാനവുമായി സിദ്ധരാമയ്യ

‘എനിക്ക് വേണ്ടി ജനങ്ങളുടെ വഴി തടയരുത്’; മുഖ്യമന്ത്രിക്കായി ഗതാഗതം തടസപ്പെടുത്തേണ്ട; സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ജനപ്രിയ തീരുമാനവുമായി സിദ്ധരാമയ്യ

ബംഗളൂരു: കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് തൊട്ടുപിന്നാലെ ജനങ്ങളുടെ വഴി തടസപെടുത്തരുതെന്ന ജനപ്രിയ നടപടിയുമായി സിദ്ധരാമയ്യ. തന്റെ വാഹനം കടന്ന് പോകുമ്പോൾ മറ്റ് വാഹനങ്ങൾ തടഞ്ഞ് ഗതാഗതം ...

നാടകാന്ത്യം കസേര വിട്ടുകൊടുത്ത് ഡികെ; സിദ്ധരാമയ്യ മുഖ്യമന്ത്രി; ഡികെ ശിവകുമാർ ഉപമുഖ്യമന്ത്രി; സ്ഥാനങ്ങൾ പങ്കിടില്ല

നാടകാന്ത്യം കസേര വിട്ടുകൊടുത്ത് ഡികെ; സിദ്ധരാമയ്യ മുഖ്യമന്ത്രി; ഡികെ ശിവകുമാർ ഉപമുഖ്യമന്ത്രി; സ്ഥാനങ്ങൾ പങ്കിടില്ല

ന്യൂഡൽഹി: അഞ്ചാം ദിവസത്തെ അനിശ്ചിതത്വത്തിന് ഒടുവിൽ കർ'നാടകം' അന്ത്യത്തിൽ. കർണാടകയിൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് കോൺഗ്രസ്. എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെസി വേണുഗോപാലാണ് വാർത്താസമ്മേളനത്തിൽ ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.