‘സെന്‍കുമാര്‍ പഴയ പിടിയിലില്ല കേട്ടോ, കൈവിട്ടു പോയി! ഇപ്പോ ഇങ്ങോട്ടായി പിടുത്തം, പുതിയ താവളം തേടുകയാണ്’ അന്ന് ഉയര്‍ന്ന വിമര്‍ശനത്തിന് ഇന്ന് നിറകൈയ്യടി; മുഖ്യമന്ത്രിയുടെ ദീര്‍ഘവീഷണ വാക്കുകള്‍ ഏറ്റെടുത്ത് സോഷ്യല്‍മീഡിയയും
തിരുവനന്തപുരം: മുന്‍ ഡിജിപി ടിപി സെന്‍കുമാറാണ് ഇന്ന് സോഷ്യല്‍മീഡിയയിലും മറ്റു നിറഞ്ഞു നില്‍ക്കുന്നത്. കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് നടത്തിയ ചാനല്‍ ചര്‍ച്ചയ്ക്കിടെയുള്ള വാക്കുകളാണ് തരംഗമാകുന്നത്. തനിയ്ക്ക് വിവരം ...









