Tag: Cm Pinarayi Vijayan Words

CM Pinarayi Vijayan | Bignewslive

സ്ത്രീ-പുരുഷ സമത്വത്തിന്റേതായ പുതിയ ചിന്തകള്‍ക്ക് ഉതകുന്ന പാഠങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത് പരിഗണനയില്‍; മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: സ്ത്രീ-പുരുഷ സമത്വത്തിന്റേതായ പുതിയ ചിന്തകള്‍ക്ക് ഉതകുന്ന പാഠങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത് പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊല്ലത്ത് സ്ത്രീധനത്തിന്റെ പേരില്‍ നേരിട്ട മര്‍ദ്ദനവും തുടര്‍ന്നുള്ള വിസ്മയയുടെ ...

CM PInarayi Vijayan | Bignewslive

സര്‍ക്കാര്‍ നിന്നത് ജനങ്ങള്‍ക്കൊപ്പം, എല്‍ഡിഎഫിന് ജനങ്ങള്‍ ചരിത്ര വിജയം നല്‍കും; നേമത്തെ ബിജെപി അക്കൗണ്ട് ക്ലോസ് ചെയ്യുമെന്ന് മുഖ്യമന്ത്രി

കണ്ണൂര്‍: കേരളം ആര് ഭരിക്കുമെന്ന കാര്യത്തില്‍ ജനം ഇന്ന് വിധിയെഴുത്ത് നടത്തുകയാണ്. ഈ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ചരിത്ര വിജയം ജനങ്ങള്‍ സമ്മാനിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ ...

Cm Pinarayi Vijayan | Bignewslive

തെരുവുനായ്ക്കള്‍ നായ്ക്കുട്ടിയെ കടിച്ചുകീറി; സഹായം അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രിയെ വിളിച്ച് കുരുന്നുകള്‍, കുട്ടികള്‍ക്കിടയിലും നിറഞ്ഞ് പിണറായി വിജയന്‍

ഉള്ള്യേരി: തെരുവു നായ്ക്കളുടെ അക്രമത്തില്‍ പരിക്കേറ്റ് മരണാസന്നനായ നായ്ക്കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സഹായം തേടി ഒരുപറ്റം കുരുന്നുകള്‍. കോഴിക്കോട് ഉള്ള്യേരി സൗത്തിലെ അനന്തുദേവ്, ...

CM Pinarayi Vijayan | Bignewslive

വിവാദമുണ്ടാക്കുന്നത് എനിക്കെതിരെ ഒന്നും പറയാന്‍ ഇല്ലാത്തതുകൊണ്ട്, സൗജന്യ കൊവിഡ് ചികിത്സ നല്‍കാമെങ്കില്‍ വാക്‌സിനും സൗജന്യം തന്നെയായിരിക്കും; ഉറച്ച ശബ്ദത്തില്‍ മുഖ്യമന്ത്രി

കണ്ണൂര്‍: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവാദത്തില്‍ കലാശിക്കുന്ന ഒന്നാണ് കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന. എന്നാല്‍ ഇപ്പോള്‍ ആ പ്രസ്താവനയില്‍ മുഖ്യമന്ത്രി ...

CM Pinarayi Vijayan | Bignewslive

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എന്തുകൊണ്ട് ഇറങ്ങുന്നില്ലെന്ന് ചോദ്യം; ജനം അകന്ന് പോയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: അടുത്തിടെ മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്ന ചോദ്യമാണ് എന്തുകൊണ്ട് തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ നിന്ന് മാറിനില്‍ക്കുന്നുവെന്ന്. ഈ ചോദ്യം ആയുധമാക്കി പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി ഒളിച്ചിരിക്കുകയാണെന്ന വിമര്‍ശനങ്ങളും എതിര്‍കക്ഷികള്‍ ഉയര്‍ത്തിയിരുന്നു. ...

കൊവിഡില്‍ ജീവന്‍ രക്ഷിക്കാന്‍ അലോപ്പതിയെ തന്നെ ആശ്രയിക്കുന്നതാണ് നല്ലത്, മറ്റ് ചികിത്സകള്‍ തേടാതിരിക്കൂ; മുന്നറിയിപ്പുമായി മുഖ്യമന്ത്രി

കൊവിഡില്‍ ജീവന്‍ രക്ഷിക്കാന്‍ അലോപ്പതിയെ തന്നെ ആശ്രയിക്കുന്നതാണ് നല്ലത്, മറ്റ് ചികിത്സകള്‍ തേടാതിരിക്കൂ; മുന്നറിയിപ്പുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് കൊവിഡ് വ്യപകമായി പടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് അറിയിപ്പ് നല്‍കിയിരിക്കുന്നത്. ജീവന്‍ രക്ഷിക്കാന് അലോപ്പതി ചികിത്സ തന്നെയാണ് നല്ലത്, കൊവിഡിന് ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.