ഗുജറാത്തില്‍ കൊറോണ ബാധിതന് ബസ് സ്റ്റാന്റില്‍ മരിച്ച നിലയില്‍; ഇയാളുടെ പോക്കറ്റില്‍ ഒരു കത്തും മൊബൈല്‍ ഫോണും കണ്ടെടുത്തു
അഹമ്മദാബാദ്: കൊറോണ ബാധിതനായി അഹമ്മദാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വ്യക്തി ബസ് സ്റ്റാന്റില്‍ മരിച്ച നിലയില്‍. അഹമ്മദാബാദ് ബിആര്‍ടിഎസ് സ്റ്റാന്റിലാണ് 67കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ക്ക് കൊവിഡ് ...