‘പൂട്ടിയ മദ്യഷാപ്പുകള്‍ തുറക്കാന്‍ അനുവദിക്കണം’ മേഘാലയ മുഖ്യമന്ത്രിയോട് അനുമതി തേടി ബിജെപി സംസ്ഥാന അധ്യക്ഷന്‍
ഷില്ലോങ്: ലോക്ക് ഡൗണിനെ തുടര്‍ന്ന് അടച്ചുപൂട്ടിയ മദ്യഷാപ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി തേടി ബിജെപി സംസ്ഥാന അധ്യക്ഷന്‍. മേഘാലയ മുഖ്യമന്ത്രിയോടാണ് ബിജെപി അധ്യക്ഷന്‍ ഏണസ്റ്റ് മൗരിയുടെ അപേക്ഷ. ...