കമ്പനിയിലെ 26ഓളം ജീവനക്കാര്‍ക്ക് കൊവിഡ്; ഗുജറാത്തിലെ ഏറ്റവും വലിയ മരുന്ന് നിര്‍മ്മാണ കമ്പനി അടച്ചു പൂട്ടി
അഹമ്മദാബാദ്: ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ മരുന്ന് നിര്‍മ്മാണ കമ്പനികളിലൊന്നായ കാഡില ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ അഹമ്മദാബാദിലെ നിര്‍മ്മാണ പ്ലാന്റ് അടച്ചു പൂട്ടി. കമ്പനിയിലെ 26ഓളം ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ ...