വര്‍ഷം 14 പിന്നിട്ടു; മാറ്റമില്ലാതെ ‘ക്ലാസ്മേറ്റ്സിലെ റസിയ’, ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സോഷ്യല്‍മീഡിയ
മലയാളി പ്രേക്ഷക മനസില്‍ ഇന്നും കാണാന്‍ തോന്നിപ്പിക്കുന്ന ചിത്രമാണ് ക്ലാസ്മേറ്റ്സ്. 2006 ല്‍ ആണ് ചിത്രം പുറത്തിറങ്ങിയത്. ആ സിനിമയും അതിലെ കഥാപാത്രങ്ങളും ഇന്നും തങ്ങിനില്ക്കുന്നത് ആ ...