‘വിദേശ കമ്പനിയുടെ രേഖകളില്‍ ബ്രിട്ടീഷ് പൗരനെന്ന് എഴുതി വച്ചാല്‍ ബ്രിട്ടീഷ് പൗരനാകുമോ’?; രാഹുല്‍ ഗാന്ധിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി
ന്യൂഡല്‍ഹി; കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വിദേശപൗരത്വമുണ്ടെന്ന് ആരോപിച്ച് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. വിദേശ കമ്പനിയുടെ രേഖകളില്‍ ബ്രിട്ടീഷ് പൗരന് എന്ന് എഴുതി വച്ചാല്‍ ബ്രിട്ടീഷ് ...