Tag: church

മാന്ദാമംഗലം ഓര്‍ത്തഡോക്‌സ്, യാക്കോബായ സംഘര്‍ഷം..! 120 പേര്‍ക്കെതിരെ ജാമ്യമില്ലാകേസ്, തൃശൂര്‍ ഭദ്രാസനാധിപന്‍ കേസില്‍ ഒന്നാംപ്രതി

മാന്ദാമംഗലം ഓര്‍ത്തഡോക്‌സ്, യാക്കോബായ സംഘര്‍ഷം..! 120 പേര്‍ക്കെതിരെ ജാമ്യമില്ലാകേസ്, തൃശൂര്‍ ഭദ്രാസനാധിപന്‍ കേസില്‍ ഒന്നാംപ്രതി

തൃശൂര്‍: വിവാദമായ തൃശ്ശൂര്‍ മാന്ദാമംഗലം സെന്റ് മേരീസ് പളളിയിലെ സഭക്കാരുടെ സംഘര്‍ഷത്തെ തുടര്‍ന്ന് 120 പേര്‍ക്കെതിരെ ജാമ്യമില്ലാകേസ് രജിസ്റ്റര്‍ ചെയ്തു. അതേസമയം തൃശൂര്‍ ഭദ്രാസനാധിപന്‍ യുഹാനോന്‍ മാര്‍ ...

പള്ളിയില്‍ അഭയം തേടിയ കരോള്‍ കുടുംബങ്ങള്‍ക്ക് നീതി ഉറപ്പാക്കണം..! കോണ്‍ഗ്രസ് നടത്തിയ ലോംഗ് മാര്‍ച്ചില്‍ സംഘര്‍ഷം

പള്ളിയില്‍ അഭയം തേടിയ കരോള്‍ കുടുംബങ്ങള്‍ക്ക് നീതി ഉറപ്പാക്കണം..! കോണ്‍ഗ്രസ് നടത്തിയ ലോംഗ് മാര്‍ച്ചില്‍ സംഘര്‍ഷം

കോട്ടയം: കോട്ടയത്തെ പള്ളിയില്‍ ദിവസങ്ങളായി അഭയം തേടിയിരിക്കുന്ന കരോള്‍ കുടുംബത്തെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് എസ്പി ഓഫീസിലേയ്ക്ക് നടത്തിയ ലോംഗ് മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ചില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ...

സഭാ തര്‍ക്കം പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു! ഇപി ജയരാജന്‍ കണ്‍വീനര്‍

സഭാ തര്‍ക്കം പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു! ഇപി ജയരാജന്‍ കണ്‍വീനര്‍

തിരുവനന്തപുരം: സഭാ തര്‍ക്ക വിഷയം രമ്യമായി പരിഹരിക്കുന്നതിന് മന്ത്രിസഭാ ഉപസമിതി രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. കണ്‍വീനറായി വ്യവസായ മന്ത്രി ഇപി ജയരാജനെ നിയോഗിച്ചു. ഇ ചന്ദ്രശേഖരന്‍, കെ ...

കരോള്‍ സംഘം ആറാം ദിവസവും പള്ളിയില്‍… പുറത്തിറങ്ങിയാല്‍ കൊല്ലുമെന്ന് ഭീഷണി; അറസ്റ്റിലാവര്‍ ജാമ്യത്തിറങ്ങി, ജാമ്യവ്യവസ്ഥ ലംഘിച്ച് വീണ്ടും ആക്രമണം; നിറകണ്ണുകളോടെ സ്ത്രീകളും കുട്ടികളും

കരോള്‍ സംഘം ആറാം ദിവസവും പള്ളിയില്‍… പുറത്തിറങ്ങിയാല്‍ കൊല്ലുമെന്ന് ഭീഷണി; അറസ്റ്റിലാവര്‍ ജാമ്യത്തിറങ്ങി, ജാമ്യവ്യവസ്ഥ ലംഘിച്ച് വീണ്ടും ആക്രമണം; നിറകണ്ണുകളോടെ സ്ത്രീകളും കുട്ടികളും

കോട്ടയം:കഴിഞ്ഞ 23ന് പാത്താമുട്ടത്ത് ആക്രമണത്തിനിരയായ കരോള്‍ സംഘാംഗങ്ങള്‍ ഇന്നും പള്ളിയില്‍. കുട്ടികള്‍ക്കൊപ്പം അഞ്ചു കുടുംബങ്ങളാണ് പോലീസ് കാവലില്‍ പള്ളിയില്‍ കഴിയുന്നത്. പുറത്തിറങ്ങിയാല്‍ ജീവനെടുക്കുമെന്ന അക്രമികളുടെ ഭീഷണിയില്‍ ഇന്ന് ...

ചില കൈയ്യേറ്റക്കാര്‍ വെറുതെ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്, പള്ളി ആര്‍ക്കും വിട്ടുകൊടുക്കില്ല : യാക്കോബായ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍

ചില കൈയ്യേറ്റക്കാര്‍ വെറുതെ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്, പള്ളി ആര്‍ക്കും വിട്ടുകൊടുക്കില്ല : യാക്കോബായ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍

കോതമംഗലം: ചില കൈയ്യേറ്റക്കാര്‍ വെറുതെ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും പള്ളി വിട്ടുകൊടുക്കില്ലയെന്നും യാക്കോബായ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍. മാര്‍ത്തോമാ ചെറിയ പള്ളിയില്‍ നടന്ന ഓര്‍ത്തഡോക്‌സ്-യാക്കോബായ വിശ്വാസി സംഘര്‍ഷത്തിന്റെ ...

രണ്ടുവയസ്സുകാരിയുടെ ശരീരത്തില്‍ സാത്താന്‍ കൂടിയെന്ന് ആരോപണം; കുട്ടിയെ നഗ്നയാക്കി നിര്‍ബന്ധിച്ച് പുരോഹിതന്‍ മാമോദീസ മുക്കി, ചടങ്ങിനിടെ കണ്ടത് വെളുത്ത വസ്ത്രമിട്ട സാത്താന്റെ ക്രൂരത

രണ്ടുവയസ്സുകാരിയുടെ ശരീരത്തില്‍ സാത്താന്‍ കൂടിയെന്ന് ആരോപണം; കുട്ടിയെ നഗ്നയാക്കി നിര്‍ബന്ധിച്ച് പുരോഹിതന്‍ മാമോദീസ മുക്കി, ചടങ്ങിനിടെ കണ്ടത് വെളുത്ത വസ്ത്രമിട്ട സാത്താന്റെ ക്രൂരത

റഷ്യ: റഷ്യയിലെ ദേവാലയത്തില്‍ നടന്ന ക്രൂരമായ മാമ്മോദീസായാണ് ഇപ്പോള്‍ സമൂഹ മാധ്യമത്തിലുള്‍പ്പടെ ചര്‍ച്ചയാകുന്നത്. സാത്താന്‍ കൂടിയെന്നാരോപിച്ച് പൂര്‍ണ നഗ്നയാക്കിയ രണ്ടു വയസുകാരിയുടെ തല പുരോഹിതന്‍ ബലം പ്രയോഗിച്ച് ...

Page 3 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.