‘ബര്‍ത്ത് ഡേ കേക്കില്‍ ചൗക്കിദാര്‍ ചോര്‍ ഹേ’ ചര്‍ച്ചയായി എന്‍സിപി സ്ഥാനാര്‍ത്ഥിയുടെ പിറന്നാള്‍ ആഘോഷം
ന്യൂഡല്‍ഹി: ചൗക്കിദാര്‍ ചോര്‍ ഹേ എന്ന പരാമര്‍ശം നരേന്ദ്ര മോഡിക്കെതിരെ രാജ്യത്തുടനീളം അലയടിച്ചുകൊണ്ടേയിരിക്കുകയാണ്. മുതിര്‍ന്നവര്‍ മുതല്‍ കുട്ടികള്‍ വരെയാണ് അദ്ദേഹത്തിനു നേരെ വിമര്‍ശനം ഉന്നയിക്കുന്നതെന്നാണ് ഏറെ അമ്പരപ്പിക്കുന്നത്. ...