Tag: Chitt scam at Thrissur

തൃശ്ശൂരിലെ മണ്ണുത്തിയില്‍ ലക്ഷങ്ങളുടെ ചിട്ടി തട്ടിപ്പ്; പണം ചോദിച്ചെത്തിയവരോട് ഒഴിവ് കഴിവ് പറഞ്ഞ് നാട്ടില്‍ നിന്നും മുങ്ങി ജോയിയും കുടുംബവും! സ്വരുക്കൂട്ടിയ പണം നഷ്ടപ്പെട്ടവരില്‍ ഇതര സംസ്ഥാന തൊഴിലാളികളും, പരാതിയുമായി നാട്ടുകാര്‍

തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലയിലെ മണ്ണുത്തിയില്‍ ലക്ഷങ്ങളുടെ ചിട്ടി തട്ടിപ്പ്. മൂര്‍ക്കിനിക്കര ദേശത്ത് പാണേങ്ങാട്ടന്‍ ജോയ് എന്ന ആള്‍ ആണ് ആഴ്ച-മാസ കുറി എന്ന് കണക്കെ ജനങ്ങളെ കബളിപ്പിച്ചത്. ...

Recent News