സ്വവര്‍ഗ ലൈംഗികത പരാമര്‍ശിക്കുന്ന പുസ്തകമെഴുതി; ചൈനയില്‍ എഴുത്തുകാരിക്ക് 10 വര്‍ഷം തടവ് ശിക്ഷ! വിധി ജനകീയ കോടതിയുടേത്
ബീയ്ജിങ്: സ്വവര്‍ഗ ലൈംഗികത പരാമര്‍ശിക്കുന്ന പുസ്തകം എഴുതിയതിന്റെ പേരില്‍ ചൈനയില്‍ എഴുത്തുകാരിയ്ക്ക് 10 വര്‍ഷം തടവ് ശിക്ഷ വിധിച്ച് ജനകീയ കോടതി. ടിയാന് യി എന്ന തൂലികാനാമത്തിലറിയപ്പെടുന്ന ...