എരിവിലും പുളിയിലും മധുരത്തിലും നല്ല കിടുക്കാച്ചി ‘പച്ചമുളക് അച്ചാര്‍’! രുചിക്കൂട്ട്
അച്ചാറിനെ ഇഷ്ടപ്പെടാത്തവര്‍ വളരെ ചുരുക്കമായിരിക്കും. എന്തെല്ലാം കറികള്‍ ഉണ്ടായാലും അച്ചാര്‍ ഉണ്ടെങ്കില്‍ ഊണ് കെങ്കേമമാകും. നാരങ്ങാ, മാങ്ങ, നെല്ലിക്ക തുടങ്ങി കാണുന്നതെല്ലാം അച്ചാറിടുന്നവര് നമുക്ക് ഇടയില്‍ ഉണ്ട്. ...