കൃത്രിമ നിറത്തിന്റെ സാന്നിധ്യവും കീടനാശിനിയുടെ അംശവും; രണ്ടു മുളകുപൊടി ബ്രാന്റുകളുടെ നിര്‍മ്മാണവും വിതരണവും നിരോധിച്ചു
മലപ്പുറം: രണ്ടു മുളകുപൊടി ബ്രാന്റുകള്‍ നിരോധിച്ചു. കൃത്രിമ നിറത്തിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് രണ്ട് മുളക് ബ്രാന്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ''തനിമ, ചാംസ്'' എന്നീ ബ്രാന്റുകളിലുള്ള മുളകുപൊടിയാണ് ...