ഞങ്ങള്‍ വന്നപ്പോള്‍ ആരും ഉണ്ടായില്ല, ഇനി വരുമ്പോള്‍ കാണിക്കുമോ…? വിറ്റുപോയ ആട്ടിന്‍കുട്ടികളെ കാണാന്‍ കത്തെഴുതി ചേട്ടനും അനിയനും
കൊല്ലം: വീട്ടില്‍ വളര്‍ത്തുന്ന മൃഗങ്ങളോട് പൊതുവെ ഏവര്‍ക്കും പ്രിയമായിരിക്കും. കുട്ടികള്‍ ഉണ്ടെങ്കില്‍ പിന്നെ പറയേണ്ടതില്ല. പ്രിയം ഏറെയായിരിക്കും. അതിന് തെളിവാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്ന ഒരു കത്ത്. വിറ്റുപോയ ...