‘ബാപ്പയുടെ കൈപിടിച്ച് യാത്ര പറഞ്ഞ് പോയത് ഇതിന് ആയിരുന്നോ മക്കളേ’ ചങ്ക് പൊട്ടി അമ്മ റജീന, തേങ്ങി നാട്
തിരുവനന്തപുരം: 'ബാപ്പയുടെ കൈപിടിച്ച് യാത്ര പറഞ്ഞ് പോയത് ഇതിന് ആയിരുന്നോ മക്കളേ...എന്നെ തനിച്ചാക്കി നിങ്ങള്‍ പോയില്ലേ' രണ്ട് ആണ്മക്കളുടെയും ഭര്‍ത്താവിന്റെയും ചലനമറ്റ ശരീരം കണ്ട് വിങ്ങിപ്പൊട്ടി കരയുന്ന ...