Tag: child kidnapping case

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവം: മൂന്നു വയസ്സുകാരന് രക്ഷയായത് ഓട്ടോഡ്രൈവറുടെ സംശയം

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവം: മൂന്നു വയസ്സുകാരന് രക്ഷയായത് ഓട്ടോഡ്രൈവറുടെ സംശയം

പാലക്കാട്: കഞ്ചിക്കോട് മൂന്നു വയസുകാരനെ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമത്തില്‍ കുഞ്ഞിന് രക്ഷയായത് ഓട്ടോറിക്ഷ ഡ്രൈവറുടെ അടിയന്തിര ഇടപെടല്‍. പ്രദേശത്തെ ഓട്ടോറിക്ഷ ഡ്രൈവറായ അഭിലാഷാണ് രക്ഷകനായത്. ഇന്നലെ വൈകീട്ട് ...

കുട്ടിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചത് പദ്മകുമാറിന്റെ ഭാര്യ: ബേക്കറിയിലിരുന്ന് കുഞ്ഞിനെ കിട്ടിയ വാര്‍ത്ത കണ്ട് മടങ്ങി

കുട്ടിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചത് പദ്മകുമാറിന്റെ ഭാര്യ: ബേക്കറിയിലിരുന്ന് കുഞ്ഞിനെ കിട്ടിയ വാര്‍ത്ത കണ്ട് മടങ്ങി

കൊല്ലം: ഒഴിയൂരില്‍ നിന്നും ആറ് വയസ്സുകാരിയെ തട്ടിയെടുത്ത കുട്ടിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചത് പദ്മകുമാറിന്റെ ഭാര്യ അനിത. ലിങ്ക് റോഡില്‍ നിന്ന് ഓട്ടോയില്‍ വന്നിറങ്ങിയത് പദ്മകുമാറിന്റെ ഭാര്യയെന്ന് ...

കിറുകൃത്യമായി രേഖാചിത്രം: ഷജിത്- സ്മിത ദമ്പതികള്‍ക്ക് കൈയ്യടിച്ച് സോഷ്യല്‍മീഡിയ

കിറുകൃത്യമായി രേഖാചിത്രം: ഷജിത്- സ്മിത ദമ്പതികള്‍ക്ക് കൈയ്യടിച്ച് സോഷ്യല്‍മീഡിയ

കൊല്ലം: ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പോലീസിന് പ്രതിയിലേക്കെത്താന്‍ സഹായകമായത് രേഖാചിത്രമായിരുന്നു. രേഖാചിത്രത്തിന് പ്രതിയുമായുള്ള സാമ്യം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. രേഖാ ചിത്രം തയ്യാറാക്കിയ ഷജിത്- സ്മിത ദമ്പതികള്‍ക്ക് ...

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്  കേന്ദ്ര ഏജന്‍സി അന്വേഷിക്കണം: തന്നെ ഉന്നം വയ്ക്കുകയാണെങ്കില്‍ കുടുംബസമേതം സ്റ്റേഷനില്‍ വന്ന് കുത്തിയിരിക്കും; റെജി

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം: തന്നെ ഉന്നം വയ്ക്കുകയാണെങ്കില്‍ കുടുംബസമേതം സ്റ്റേഷനില്‍ വന്ന് കുത്തിയിരിക്കും; റെജി

കൊല്ലം: ഓയൂരില്‍ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് കുട്ടിയുടെ പിതാവ് റെജി. പോലീസ് തന്നെ ഉന്നം വയ്ക്കുന്നു. തെറ്റ് ചെയ്യാത്തത് കൊണ്ട് അറസ്റ്റിനെ ...

ആറുവയസുകാരിയെ തട്ടികൊണ്ടുപോയ സംഭവം: മൂന്ന് ദിവസം മുന്‍പും അതേ കാര്‍ പ്രദേശത്ത് എത്തി, ചിത്രങ്ങള്‍ പുറത്ത്

ആറുവയസുകാരിയെ തട്ടികൊണ്ടുപോയ സംഭവം: മൂന്ന് ദിവസം മുന്‍പും അതേ കാര്‍ പ്രദേശത്ത് എത്തി, ചിത്രങ്ങള്‍ പുറത്ത്

കൊല്ലം: ഓയൂരിലെ ആറുവയസുകാരിയെ തട്ടികൊണ്ടുപോയ കേസില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍. തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച കാറിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. തട്ടിക്കൊണ്ടു പോകലിന് മൂന്ന് ദിവസം മുമ്പും സമാനപാതയിലൂടെ ...

സംസ്ഥാനത്ത് കുട്ടികളെ കാണാതാവുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നു; ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്

സംസ്ഥാനത്ത് കുട്ടികളെ കാണാതാവുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നു; ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കുട്ടികളെ കാണാതാവുന്ന സംഭവങ്ങള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. 2017ല്‍ 100 കേസുകള്‍ രജിസ്റ്റര്‍ ചോയ്തപ്പോള്‍ 2018ല്‍ 193 കേസകളായി വര്‍ധിച്ചു. സംസ്ഥാനത്ത് ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.