സ്നേഹവാത്സല്യത്തിന്റെ കാക്കി; ഉപതെരഞ്ഞെടുപ്പിനിടെ മഞ്ചേശ്വരത്ത് നിന്നുള്ള കാഴ്ച പങ്കുവെച്ച് കേരളാ പോലീസ്
കൊച്ചി: കനത്ത മഴയിലും സംസ്ഥാനം ഇന്ന് അഞ്ചിടങ്ങളില്‍ ജനവിധി തേടുകയാണ്. പ്രളയസമാനമായ മഴയെ പോലും അവഗണിച്ച് നിരവധി പേരാണ് തങ്ങളുടെ വോട്ട് രേഖപ്പെടുത്താന്‍ എത്തിയിരുന്നത്. മഴ ബാധിക്കാതിരുന്നത് ...