ഏഴുവയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം; അരുണ്‍ കുട്ടികളുടെ അമ്മയോട് അടുത്തത് കുഞ്ഞുങ്ങളോട് വലിയ സ്നേഹമാണെന്നും അവരെ കാണാതിരിക്കാന്‍ വയ്യെന്നും വിശ്വസിപ്പിച്ച്
തൊടുപുഴ : കേരളക്കരയെ ഒന്നടങ്കം ഞെട്ടിച്ച സംഭവമായിരുന്നു ഏഴുവയസുകാരനെ രണ്ടാനച്ഛന് ക്രൂരമായി പീഡിപ്പിച്ചത്. ഇപ്പോഴും കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. അതിനിടയില്‍ പുറത്ത് വരുന്നത് കുട്ടിയെ ക്രൂരമായി ...