‘പേര് രാഹുല്‍, അമ്മ പ്രിയങ്ക’: കൊച്ചിയില്‍ മാതാപിതാക്കളെ തേടി രണ്ടുവയസ്സുകാരന്
കൊച്ചി: കൊച്ചിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ രണ്ടു വയസ്സുകാരനെ കണ്ടെത്തി. ഫോര്‍ട്ട് കൊച്ചി നെഹ്റു പാര്ക്കിന് സമീപത്തുനിന്നാണ് അസം സ്വദേശിയായ ആണ്‍കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ...