‘ചില ന്യൂജെന്‍ നാട്ടു വിശേഷങ്ങള്‍’; ട്രെയിലര്‍ പുറത്തിറങ്ങി
ഈസ്റ്റ് കോസ്റ്റ് വിജയന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ചില ന്യൂജെന്‍ നാട്ടു വിശേഷങ്ങളുടെ ട്രെയിലര്‍ പുറത്തിറങ്ങി. പുതുമുഖം അഖില്‍ നായകനാവുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ്എല്‍ ...