കൂട്ടിനുള്ളില്‍ അതിക്രമിച്ച് കടന്ന കുറുക്കനെ കോഴികൂട്ടം കൊത്തി കൊന്നു
ഫ്രാന്‍സ്: കോഴി കുട്ടിനുള്ളില്‍ അതിക്രമിച്ചു കയറിയ കുറുക്കനെ കോഴിക്കൂട്ടം കൊത്തിക്കൊന്നു. ബ്രിട്ടാനിയിലെ ലേ ഗ്രോസ് ചെനെ അഗ്രികള്‍ച്ചര്‍ സ്കൂളില്‍ ആണ് സംഭവം. കൂട്ടിനുള്ളില്‍ അകപ്പെട്ട കുറുക്കനാണ് കൊല്ലപ്പെട്ടത്. ...