Tag: chicken

പോലീസിനെ വെല്ലുവിളിച്ച് കൂട്ടംകൂടി കോഴിയെ ചുട്ടു; പിന്നാലെ മലപ്പുറത്തെ യുവാക്കള്‍ പിടിയില്‍

പോലീസിനെ വെല്ലുവിളിച്ച് കൂട്ടംകൂടി കോഴിയെ ചുട്ടു; പിന്നാലെ മലപ്പുറത്തെ യുവാക്കള്‍ പിടിയില്‍

മലപ്പുറം: പോലീസിനെയും അധികൃതരെയും വെല്ലുവിളിച്ച് കോഴിയെ ചുട്ട് കഴിച്ച് യുവാക്കള്‍ പിടിയിലായി. മലപ്പുറത്താണ് സംഭവം. കൂട്ടിലങ്ങാടിയിലാണ് കൂട്ടംചേര്‍ന്ന് യുവാക്കള്‍ കോഴിയിറച്ചി പാകം ചെയ്ത് കഴിച്ചത്. ലോക്ക്ഡൗണ്‍ ലംഘിച്ച് ...

പക്ഷിപ്പനി; കോഴിക്കോട്ടെ ഹോട്ടലുകളില്‍ ഇനിമുതല്‍ ചിക്കന്‍ വിഭവങ്ങള്‍ വിളമ്പില്ല

പക്ഷിപ്പനി; കോഴിക്കോട്ടെ ഹോട്ടലുകളില്‍ ഇനിമുതല്‍ ചിക്കന്‍ വിഭവങ്ങള്‍ വിളമ്പില്ല

കോഴിക്കോട്: ഇനിമുതല്‍ കോഴിക്കോട് ജില്ലയില്‍ ചിക്കന്‍ വിഭവങ്ങള്‍ ലഭിക്കില്ല. പക്ഷിപ്പനിയുടെ പശ്ചാത്തലത്തിലാണ് ഫ്രോസണ്‍ ചിക്കനടക്കം വില്‍ക്കേണ്ടെന്ന് ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ തീരുമാനിച്ചത്. കോഴിയിറച്ചിക്ക് പുറമെ കോഴിമുട്ടയും ...

ചിക്കന്‍ കഴിച്ചാല്‍ കൊവിഡ് 19 ബാധിക്കുമെന്ന് വ്യാജപ്രചാരണം; കര്‍ണാടകയില്‍ ജീവനോടെ കുഴിച്ചുമൂടിയത് പതിനായിരക്കണക്കിന് കോഴികളെ

ചിക്കന്‍ കഴിച്ചാല്‍ കൊവിഡ് 19 ബാധിക്കുമെന്ന് വ്യാജപ്രചാരണം; കര്‍ണാടകയില്‍ ജീവനോടെ കുഴിച്ചുമൂടിയത് പതിനായിരക്കണക്കിന് കോഴികളെ

ബംഗളൂരു: രാജ്യം കൊവിഡ് വൈറസ് ഭീതിയിലാണ്. അതിനിടയില്‍ വൈറസ് ബാധയെ കുറിച്ച് നിരവധി വ്യാജ പ്രചാരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. അത്തരത്തില്‍ ചിക്കന്‍ കഴിച്ചാല്‍ കൊവിഡ് 19 ...

കുത്തനെ ഇടിഞ്ഞ് കോഴി വില; കിലോയ്ക്ക് 59 രൂപ

കുത്തനെ ഇടിഞ്ഞ് കോഴി വില; കിലോയ്ക്ക് 59 രൂപ

കോഴിക്കോട്: സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില കുത്തനെ ഇടിയുന്നു. ചില്ലറ വില്‍പ്പന കേന്ദ്രങ്ങളില്‍ ഒരു കിലോ ഇറച്ചിക്ക് വില 59 രൂപയായി . സംസ്ഥാനത്ത് പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത ...

പ്രക്ഷോഭത്തെ തുടര്‍ന്ന് അസം ഭക്ഷ്യ ക്ഷാമത്തിലേക്ക്! ചിക്കന്‍ കിലോയ്ക്ക് 500 രൂപ, ഉള്ളി 250

പ്രക്ഷോഭത്തെ തുടര്‍ന്ന് അസം ഭക്ഷ്യ ക്ഷാമത്തിലേക്ക്! ചിക്കന്‍ കിലോയ്ക്ക് 500 രൂപ, ഉള്ളി 250

ഗുവാഹത്തി: ഗുവാഹത്തിയിലെ ഇന്നത്തെ ചിക്കല്‍ വില കേട്ടാല്‍ നമ്മള്‍ ഒന്നു ഞെട്ടും. കിലോയ്ക്ക് വില 500 രൂപയാണ് ഇന്നത്തെ നിരക്ക്. അസമില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കനത്ത ...

വരള്‍ച്ചയും കോഴിത്തീറ്റയുടെ വില വര്‍ധനവും; തമിഴ്‌നാട്ടില്‍ നിന്ന് കോഴികളെ കൂട്ടത്തോടെ കേരളത്തിലേക്ക് കടത്തുന്നു

വരള്‍ച്ചയും കോഴിത്തീറ്റയുടെ വില വര്‍ധനവും; തമിഴ്‌നാട്ടില്‍ നിന്ന് കോഴികളെ കൂട്ടത്തോടെ കേരളത്തിലേക്ക് കടത്തുന്നു

പാലക്കാട്: കടുത്ത വരള്‍ച്ചയില്‍ വലയുകയാണ് തമിഴ്‌നാട്. ജലക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ നിന്ന് കോഴികളെ കൂട്ടത്തോടെ കേരളത്തിലേക്ക് കടത്തുകയാണ്. വരള്‍ച്ചയ്ക്ക് പുറമെ കോഴി തീറ്റയുടെ വില വര്‍ധിച്ചതുമാണ് ...

പരിക്കേറ്റ കോഴിക്കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ കുഞ്ഞുസമ്പാദ്യവുമായി ആശുപത്രിയിലെത്തി; കുഞ്ഞിന്റെ നിഷ്‌കളങ്കതയ്ക്ക് കൈയ്യടിച്ച് സൈബര്‍ലോകം

പരിക്കേറ്റ കോഴിക്കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ കുഞ്ഞുസമ്പാദ്യവുമായി ആശുപത്രിയിലെത്തി; കുഞ്ഞിന്റെ നിഷ്‌കളങ്കതയ്ക്ക് കൈയ്യടിച്ച് സൈബര്‍ലോകം

നിഷ്‌കളങ്കതയുടെ ഏറ്റവും മികച്ച ഉദാഹരണങ്ങളാണ് കുഞ്ഞുങ്ങള്‍. കളങ്കമില്ലാത്ത മനസ്സുമായെത്തിയ കുഞ്ഞുബാലനാണ് സൈബര്‍ ലോകത്തെ ഇപ്പോഴത്തെ താരം. താന്‍ ഓടിച്ച സൈക്കിളിടിച്ച് പരിക്കേറ്റ കോഴിക്കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ ആശുപത്രിയിലെത്തിയ ...

കോഴി മാലിന്യം പമ്പാനദിയില്‍ തള്ളാന്‍ ശ്രമം; കടയുടമയും, തൊഴിലാളിയും പിടിയില്‍

കോഴി മാലിന്യം പമ്പാനദിയില്‍ തള്ളാന്‍ ശ്രമം; കടയുടമയും, തൊഴിലാളിയും പിടിയില്‍

മാന്നാര്‍: പമ്പാനദിയില്‍ കോഴിമാലിന്യം തള്ളാന്‍ ശ്രമിച്ച കട ഉടമയും, തൊഴിലാളിയും പിടിയില്‍. കരുവാറ്റാ വടവല്യത്ത് വീട്ടില്‍ സലീം, ഇയാളുടെ കടയിലെ തൊഴിലാളി ഉത്തര്‍പ്രദേശുകാരനായ ജാവൂദ് എന്നിവരാണ് പിടിയിലായത്. ...

ഒന്നരലക്ഷം വിലയുള്ളൊരു പൂവന്‍ കോഴി

ഒന്നരലക്ഷം വിലയുള്ളൊരു പൂവന്‍ കോഴി

ദിണ്ഡുക്കല്‍: ഒരു പൂവന്‍ കോഴിയുടെ വില കേട്ട് ഞെട്ടിയിരിക്കുകയാണ് സൈബര്‍ലോകം. വെറും ഒന്നരലക്ഷം രൂപവിലയുള്ള പൂവനാണ് താരമാകുന്നത്. ദിണ്ഡുക്കല്‍ ജില്ലയിലെ വടമധുരക്ക് സമീപം അയ്യലൂരില്‍ നടന്ന കിളിമൂക്ക് ...

അഞ്ചുവയസുകാരിയെ പിന്തുടര്‍ന്ന് ആക്രമിച്ച് പൂവന്‍കോഴി; പോലീസ് സ്‌റ്റേഷന്‍ കയറിയിറങ്ങി ദമ്പതികള്‍

അഞ്ചുവയസുകാരിയെ പിന്തുടര്‍ന്ന് ആക്രമിച്ച് പൂവന്‍കോഴി; പോലീസ് സ്‌റ്റേഷന്‍ കയറിയിറങ്ങി ദമ്പതികള്‍

ഭോപ്പാല്‍: വളര്‍ത്തുകോഴിയുടെ ഉപദ്രവം കാരണം പോലീസ് സ്‌റ്റേഷന്‍ കയറിയിറങ്ങി ദമ്പതികള്‍. മധ്യപ്രദേശിലെ ശിവപുരി സ്വദേശികളായ പപ്പു ജാദവും ലക്ഷ്മിയ്ക്കുമാണ് കോഴി കാരണം ദുരവസ്ഥ. അയല്‍വീട്ടുകാര്‍ തങ്ങളുടെ കോഴിയ്‌ക്കെതിരെ ...

Page 2 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.