കോഴിപ്പോര് തടയാനെത്തിയ പോലീസ് ഉദ്യോഗസ്ഥന് കോഴിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു; മൂന്ന് പേര് അറസ്റ്റില്‍
മനില: അനധികൃത കോഴിപ്പോര് തടയാനെത്തിയ പോലീസ് ഉദ്യോഗസ്ഥന് കോഴിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഫിലിപ്പീന്‍സിലെ വടക്കന്‍ സമാര്‍ പ്രവിശ്യയിലാണ് സംഭവം. പോലീസ് ഉദ്യോഗസ്ഥനായ ലെഫ്റ്റനന്റ് ക്രിസ്റ്റ്യന്‍ ബോലോക്ക് ആണ് ...