Tag: chhattisgrah

bijapur jawan_

ഛത്തീസ്ഗഢിൽ ബന്ദിയാക്കിയ ജവാന് വെടിയേറ്റു; ചികിത്സയിലാണെന്ന് മാവോവാദികൾ; ചർച്ചയ്ക്കും തയ്യാർ

ബിജാപുർ: ഛത്തീസ്ഗഢിൽ ജവാന്മാരെ ആക്രമിച്ച് 22 പേരെ കൊലപ്പെടുത്തുകയും ഒരു ജവാനെ ബന്ദിയാക്കുകയും ചെയ്ത സംഭവത്തിൽ പ്രതികരിച്ച് മാവോവാദികൾ. ബന്ദിയാക്കിയ ജവാന് വെടിയേറ്റിട്ടുണ്ടെന്നും ജവാൻ ചികിത്സയിലാണെന്നും ഫോട്ടോയും ...

bijapur-maoist

കൃത്രിമ സൂചനകൾ നൽകി സേനയെ കബളിപ്പിച്ച് വനത്തിലേക്ക് എത്തിച്ച് 2000 സൈനികരെ വളഞ്ഞത് 400ഓളം മാവോവാദികൾ; 22 സൈനികർക്ക് വീരമൃത്യു; അത്യാധുനിക ആയുധങ്ങളും കവർന്നു

റായ്പൂർ: സമീപകാലത്തെ ഏറ്റവും വലിയ മാവോവാദി ആക്രമണമാണ് ഛത്തീസ്ഗഢിലെ ബിജാപൂർ വനങ്ങളിലുണ്ടായത്. ആക്രമണത്തിൽ 22 ജവാന്മാർ വീരമൃത്യു വരിക്കുകയും 32ഓളം സുരക്ഷാ സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. സമീപത്തെ ...

girl | India News

പതിനാറുകാരിയെ ബലാത്സംഗം ചെയ്തു; പ്രതിരോധിച്ച അച്ഛനേയും ബന്ധുവായ നാലുവയസുകാരിയേയും ആക്രമിച്ചു; മൂവരുടേയും മൃതദേഹം കാട്ടിൽ ഉപേക്ഷിച്ച് ക്രൂരത

കോർബ: ഛത്തീസ്ഗഢിൽ 16 വയസുകാരിയെ ബലാത്സംഗം ചെയ്ത് പെൺകുട്ടിയേയും പിതാവിനേയും ബന്ധുവായ നാലുവയസുകാരിയേയും വടിയും കല്ലും ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്തി ക്രൂരത. കേസിൽ ആറ് പേർ അറസ്റ്റിലായി. ...

Chandu | India News

ആത്മാർത്ഥ പ്രണയത്തിൽ വഞ്ചന പാടില്ല; പ്രണയിച്ച രണ്ട് യുവതികൾക്കും ഒരേ പന്തലിൽ താലി കെട്ടി യുവാവ്; എല്ലാവർക്കും പൂർണ്ണസമ്മതം!

ബസ്തർ: പ്രണയിച്ച് വഞ്ചിച്ചെന്ന സ്ത്രീ-പുരുഷ ഭേദമന്യെയുള്ള പരാതികൾക്കിടയിൽ വ്യത്യസ്തനായി ഈ കാമുകൻ. പ്രണയിച്ച രണ്ട് സ്ത്രീകളേയും ജീവിതത്തിലേക്ക് ക്ഷണിച്ചാണ് ബസ്തർ ജില്ലയിലെ ചന്ദു മൗര്യ മാതൃകയായത്. ഛത്തീസ്ഗഡിലെ ...

madhai mela

പരിധിയില്ലാത്ത അന്ധവിശ്വാസങ്ങൾ! കുഞ്ഞുങ്ങളുണ്ടാകാൻ നിലത്ത് കമഴ്ന്ന് കിടക്കുന്ന സ്ത്രീകളുടെ മുകളിലൂടെ കൊടിപിടിച്ച് നടന്ന് പൂജാരിമാർ; കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് പങ്കെടുത്തത് ആയിരങ്ങൾ

ധാമാത്രി: ഇന്ത്യയിലെ അന്ധവിശ്വാസങ്ങൾ നിയമം മൂലം നിരോധിച്ചിട്ടുണ്ടെങ്കിലും ഈ 21ാം നൂറ്റാണ്ടിലും എല്ലാ അന്ധവിശ്വാസങ്ങളും പ്രാവർത്തികമാകുന്നുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. സ്വന്തം നേട്ടത്തിനായി ഏത് അന്ധവിശ്വാസവും കണ്ണടച്ച് പിന്തുടരുന്ന ...

ഇങ്ങനെയാവണം അധ്യാപകൻ; ഓൺലൈൻ പഠനത്തിന് പോലും വഴിയില്ലാതെ വിദ്യാർത്ഥികൾ; ക്ലാസുകൾ നഷ്ടമാകാതിരിക്കാൻ കഷ്ടപ്പെട്ട് ഈ അധ്യാപകനും; അഭിനന്ദനം

ഇങ്ങനെയാവണം അധ്യാപകൻ; ഓൺലൈൻ പഠനത്തിന് പോലും വഴിയില്ലാതെ വിദ്യാർത്ഥികൾ; ക്ലാസുകൾ നഷ്ടമാകാതിരിക്കാൻ കഷ്ടപ്പെട്ട് ഈ അധ്യാപകനും; അഭിനന്ദനം

കൊറിയ: കൊവിഡ് വ്യാപനത്തെ തുടർന്ന് സ്‌കൂളുകൾ അടച്ചിട്ടതോടെ വിദ്യാർത്ഥികളുടെ ക്ലാസുകൾ ഓൺലൈനിലായതോടെ അധ്യാപകർക്ക് തിരക്കേറിയ ദിവസങ്ങളിൽ നിന്നും മോചനം ലഭിച്ചെങ്കിലും പ്രത്യേകിച്ചൊന്നും ചെയ്യാനാകാതെ മടുപ്പ് അനുഭവിക്കുകയാണ് പലരും. ...

15 വർഷത്തെ ജയിൽവാസത്തിന് ഒടുവിൽ സമ്പാദിച്ച പണം കൊണ്ട് മകളുടെ ഓൺലൈൻ പഠനത്തിന് ഫോൺ വാങ്ങി ഈ പിതാവ്

15 വർഷത്തെ ജയിൽവാസത്തിന് ഒടുവിൽ സമ്പാദിച്ച പണം കൊണ്ട് മകളുടെ ഓൺലൈൻ പഠനത്തിന് ഫോൺ വാങ്ങി ഈ പിതാവ്

റായ്പുർ: ഒരു വയസായ മകളെ ഒരു നോക്ക് മാത്രം കണ്ടാണ് 15 വർഷത്തെ ജയിൽ വാസത്തിനായി ഈ യുവാവ് പോയത്. പിന്നീട് ജീവപര്യന്തം ശിക്ഷ കഴിഞ്ഞ് ഛത്തീസ്ഗഢ് ...

wedding | india news

മകന്റെ മരണത്തിന് പിന്നാലെ മരുമകളെ വിവാഹം ചെയ്ത് ഭർതൃപിതാവ്; 22കാരി ആരതിയുടെ പുനഃവിവാഹം ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പാലിച്ച്

ബിലാസ്പുർ: മകൻ മരിച്ചതോടെ ഒറ്റയ്ക്കായ മരുമകളെ വിവാഹം ചെയ്ത് ഭർതൃപിതാവ്. ഛത്തീസ്ഗഡിലെ ബിലാസ്പുരിലാണ് യുവതിയുടേയും സമുദായാംഗങ്ങളുടേയും സമ്മതത്തോടെ വിവാഹം നടന്നത്. കൃഷ്ണസിങ് രാജ്പുത് എന്ന മധ്യവയസ്‌കനാണ് മകന്റെ ...

വ്യാജ വാഗ്ദാനങ്ങൾ നൽകി ബിജെപി സാധാരണക്കാരെ വഞ്ചിക്കുന്നു; തൊഴിലില്ലായ്മയും കർഷകരുടെ പ്രശ്‌നങ്ങളും പരിഹരിച്ചില്ല; ഛത്തീസ്ഗഡ് മുഖ്യമന്ത്രി

വ്യാജ വാഗ്ദാനങ്ങൾ നൽകി ബിജെപി സാധാരണക്കാരെ വഞ്ചിക്കുന്നു; തൊഴിലില്ലായ്മയും കർഷകരുടെ പ്രശ്‌നങ്ങളും പരിഹരിച്ചില്ല; ഛത്തീസ്ഗഡ് മുഖ്യമന്ത്രി

ന്യൂഡൽഹി: ബിജെപി വ്യാജ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ വഞ്ചിക്കുന്നെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേൽ. തൊഴിലില്ലായ്മയോ കർഷക പ്രതിസന്ധിയോ പരിഹരിക്കാൻ ബിജെപിക്ക് സാധിച്ചിട്ടില്ലെന്നും പൗരത്വ നിയമ ഭേദഗതിയെ ...

അവശനിലയിലായ ഗർഭിണിയെ ആശുപത്രിയിലെത്തിക്കാൻ മാർഗ്ഗമില്ല; ആറ് കിലോമീറ്ററോളം കാട്ടിലൂടെ ചുമന്ന് ആശുപത്രിയിൽ എത്തിച്ച് സിആർപിഎഫ്; നന്മയ്ക്ക് നന്ദി പറഞ്ഞ് ഗ്രാമീണർ

അവശനിലയിലായ ഗർഭിണിയെ ആശുപത്രിയിലെത്തിക്കാൻ മാർഗ്ഗമില്ല; ആറ് കിലോമീറ്ററോളം കാട്ടിലൂടെ ചുമന്ന് ആശുപത്രിയിൽ എത്തിച്ച് സിആർപിഎഫ്; നന്മയ്ക്ക് നന്ദി പറഞ്ഞ് ഗ്രാമീണർ

ബിജാപുർ: ഛത്തീസ്ഗഡിലെ ബിജാപുർ ഗ്രാമത്തിൽ അവശനിലയിലായ ഗർഭിണിയെ ആശുപത്രിയിലെത്തിക്കാൻ മാർഗ്ഗമില്ലാതെ ആശങ്കയിലായ ഗ്രാമീണർക്ക് തണലായി സിആർപിഎഫ് സംഘം. കാട്ടിലൂടെ ആറ് കിലോമീറ്ററോളം ഗർഭിണിയെ കട്ടിലിൽ ചുമന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു ...

Page 1 of 2 1 2

Recent News