കുടുംബാംഗങ്ങള്‍ കമിതാക്കള്‍ക്ക് വിഷം നല്കി; ശേഷം മൃതദേഹം കത്തിച്ചു, പിന്നില്‍ ദുരഭിമാനം
ദുര്‍ഗ്: ബന്ധുക്കള്‍ കൂടിയായ കമിതാക്കളെ കുടുംബാംഗങ്ങള്‍ വിഷം നല്കി കൊലപ്പെടുത്തി, ശേഷം മൃതദേഹം കത്തിച്ചു. പിന്നില്‍ ദുരഭിമാനമെന്നാണ് റിപ്പോര്‍ട്ട്. ഛത്തീസ്ഗഢിലാണ് സംഭവം. കൃഷ്ണനഗര്‍ സ്വദേശികളായ ശ്രീഹരി, ഐശ്വര്യ ...