ജയിക്കാന്‍ ഏതറ്റം വരേയും പോകും; വെന്നിക്കൊടി പാറിക്കാന്‍ വോട്ടിങ് മെഷീനില്‍ പൂജ നടത്തി ബിജെപി മന്ത്രി; വലിയ കാര്യമൊന്നുമില്ലെന്ന് കോണ്‍ഗ്രസ്
റായ്പൂര്‍: ഛത്തീസ്ഗഢില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ വിജയമാവര്‍ത്തിക്കാന്‍ പോളിങ് മെഷീനില്‍ തേങ്ങ ഉപയോഗിച്ച് പൂജ നടത്തി ബിജെപി മന്ത്രി. നവഗഢ് മണ്ഡലത്തില്‍ ദയാല്‍ദാസ് ബഘേല്‍ എന്ന മന്ത്രിയാണ് പൂജ ...