കൊവിഡില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കിറ്റ് വാങ്ങാന്‍ പണം തികയില്ല; സ്വന്തം വിവാഹമോതിരം പണയപ്പെടുത്തി നോബല്‍കുമാര്‍, നിറകൈയ്യടി
കൊച്ചി: കൊവിഡില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷണകിറ്റ് വാങ്ങാന്‍ പണം തികയാത്ത സാഹചര്യത്തില്‍ സ്വന്തം വിവാഹമോതിരം പണയപ്പെടുത്തി എറണാകുളം ചെറായി സ്വദേശി നോബല്‍ കുമാര്‍. കിറ്റ് വാങ്ങാന്‍ സുഹൃത്തുക്കള്‍ കൈകോര്‍ത്തുവെങ്കിലും ...