Tag: chennai

മഹാരാഷ്ട്രയ്ക്ക് പുറമെ ഗുജറാത്തിലും ചെന്നൈയിലും കൊറോണ ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു, 24 മണിക്കൂറിനിടെ ഗുജറാത്തില്‍ 325 പുതിയ കേസുകള്‍, ആശങ്ക

മഹാരാഷ്ട്രയ്ക്ക് പുറമെ ഗുജറാത്തിലും ചെന്നൈയിലും കൊറോണ ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു, 24 മണിക്കൂറിനിടെ ഗുജറാത്തില്‍ 325 പുതിയ കേസുകള്‍, ആശങ്ക

മുംബൈ: ലോക്ക് ഡൗണില്‍ കഴിഞ്ഞിട്ടും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടും മഹാരാഷ്ട്രയിലും ചെന്നൈയിലും ഗുജറാത്തിലും കൊറോണ കേസുകള്‍ വര്‍ധിക്കുന്നു. 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ 1008 പേര്‍ക്ക് കൂടി കൊറോണ ...

തമിഴ്‌നാട്ടില്‍ കോവിഡ് നിയന്ത്രണാതീതം: ചെന്നൈയിലെ മുഴുവന്‍ വിദ്യാലയങ്ങളും ഐസൊലേഷന്‍ കേന്ദ്രങ്ങളാക്കാന്‍ നിര്‍ദേശം

തമിഴ്‌നാട്ടില്‍ കോവിഡ് നിയന്ത്രണാതീതം: ചെന്നൈയിലെ മുഴുവന്‍ വിദ്യാലയങ്ങളും ഐസൊലേഷന്‍ കേന്ദ്രങ്ങളാക്കാന്‍ നിര്‍ദേശം

ചെന്നൈ: തമിഴ്‌നാട്ടില്‍ കോവിഡ് രോഗികള്‍ നിയന്ത്രണാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ചെന്നൈയിലെ വിദ്യാലയങ്ങള്‍ ഐസൊലേഷന്‍ കേന്ദ്രങ്ങളാക്കാന്‍ നിര്‍ദേശം. നഗരത്തിലെ മുഴുവന്‍ വിദ്യാലയങ്ങളും നാളെയ്ക്കകം ഐസൊലേഷന്‍ കേന്ദ്രങ്ങളാക്കാന്‍ കോര്‍പ്പറേഷന്‍ കമ്മീഷണര്‍ ...

ചെന്നൈ കോര്‍പ്പറേഷനിലെ 19 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; പലര്‍ക്കും രോഗലക്ഷണങ്ങള്‍ ഇല്ല

ചെന്നൈ കോര്‍പ്പറേഷനിലെ 19 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; പലര്‍ക്കും രോഗലക്ഷണങ്ങള്‍ ഇല്ല

ചെന്നൈ: ചെന്നൈ കോര്‍പ്പറേഷനിലെ 19 ജീവനക്കാര്‍ക്ക് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ശുചീകരണ തൊഴിലാളികള്‍ ഉള്‍പ്പടെയുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം രോഗം സ്ഥിരീകരിച്ച പലര്‍ക്കും രോഗലക്ഷണങ്ങള്‍ ...

ദുരിതാശ്വാസ ഫണ്ടിലേക്ക് താരങ്ങള്‍ നല്‍കിയ തുകയെ ചൊല്ലി തര്‍ക്കം; രജനികാന്ത് ആരാധകന്‍ വിജയ് ആരാധകനെ കൊലപ്പെടുത്തി

ദുരിതാശ്വാസ ഫണ്ടിലേക്ക് താരങ്ങള്‍ നല്‍കിയ തുകയെ ചൊല്ലി തര്‍ക്കം; രജനികാന്ത് ആരാധകന്‍ വിജയ് ആരാധകനെ കൊലപ്പെടുത്തി

ചെന്നൈ: കൊറോണ ദുരിതാശ്വാസ ഫണ്ടിലേക്ക് താരങ്ങള്‍ നല്‍കിയ സംഭാവനയെ ചൊല്ലി നടന്ന തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു. ചെന്നൈയിലെ മാരക്കാണത്താണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. രജനികാന്തിന്റെയും വിജയ്‌യുടെയും ആരാധകര്‍ ...

സാമൂഹികവ്യാപന ഭീതിയില്‍ ചെന്നൈ, 60ഓളം പേര്‍ക്ക് എങ്ങനെ കൊറോണ ബാധിച്ചുവെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ല, ഉറവിടം തിരിച്ചറിയാത്ത രോഗബാധിതരുടെ എണ്ണം ഉയരുന്നു

സാമൂഹികവ്യാപന ഭീതിയില്‍ ചെന്നൈ, 60ഓളം പേര്‍ക്ക് എങ്ങനെ കൊറോണ ബാധിച്ചുവെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ല, ഉറവിടം തിരിച്ചറിയാത്ത രോഗബാധിതരുടെ എണ്ണം ഉയരുന്നു

ചെന്നൈ: ചെന്നൈയിലും കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നു. രോഗബാധയുടെ ഉറവിടം തിരിച്ചറിയാത്ത രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്നതോടെ ചെന്നൈനഗരം സാമൂഹിക വ്യാപനഭീതിയിലായിരിക്കുകയാണ്. എന്നാല്‍ ഇതുവരെ സാമൂഹികവ്യാപനമായിട്ടില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. സംസ്ഥാനത്ത് ...

റോഡില്‍ കൂട്ടം കൂടി നിന്ന് സംസാരിക്കുന്നവരോട് സാമൂഹിക അകലം പാലിക്കണമെന്ന് പറഞ്ഞ നടന്‍ റിയാസ് ഖാന് ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനവും വധഭീഷണിയും

റോഡില്‍ കൂട്ടം കൂടി നിന്ന് സംസാരിക്കുന്നവരോട് സാമൂഹിക അകലം പാലിക്കണമെന്ന് പറഞ്ഞ നടന്‍ റിയാസ് ഖാന് ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനവും വധഭീഷണിയും

ചെന്നൈ: തന്റെ വീടിന് മുന്നിലെ റോഡില്‍ കൂട്ടം കൂടി നിന്ന് സംസാരിക്കുന്നവരോട് സാമൂഹിക അകലം പാലിക്കണമെന്ന് പറഞ്ഞ നടന്‍ റിയാസ് ഖാന് ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനവും വധഭീഷണിയും. താരത്തിന്റെ ...

ചെന്നെയിലെ ഷഹീന്‍ ബാഗ് മോഡല്‍ പ്രതിഷേധം; മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ പ്രതിഷേധത്തില്‍ പങ്കെടുക്കും

ചെന്നെയിലെ ഷഹീന്‍ ബാഗ് മോഡല്‍ പ്രതിഷേധം; മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ പ്രതിഷേധത്തില്‍ പങ്കെടുക്കും

ചെന്നൈ: ചെന്നെയില്‍ നടക്കുന്ന ഷഹീന്‍ ബാഗ് മോഡല്‍ പ്രതിഷേധ സമരത്തില്‍ നാളെ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും. പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസ്വാമിക്കാെപ്പമാണ് പിണറായി വിജയന്‍ ...

പൗരത്വ ഭേദഗതിക്കെതിരെ പ്രമേയം പാസ്സാക്കണം; ചെന്നൈയില്‍ വന്‍ പ്രതിഷേധവുമായി മുസ്ലീം സംഘടനകള്‍

പൗരത്വ ഭേദഗതിക്കെതിരെ പ്രമേയം പാസ്സാക്കണം; ചെന്നൈയില്‍ വന്‍ പ്രതിഷേധവുമായി മുസ്ലീം സംഘടനകള്‍

ചെന്നൈ: പൗരത്വ നിയമ ഭേദഗതിക്കെതിരെ ചെന്നൈയില്‍, വന്‍ പ്രതിഷേധവുമായി മുസ്ലീം സംഘടനകള്‍. പതിനയ്യായിരത്തോളം വരുന്ന പ്രതിഷേധക്കാര്‍ സെക്രട്ടറിയേറ്റും ജില്ലാ കളക്ടറുടെ ഓഫീസും വളഞ്ഞു. നിയമസഭാ സമ്മേളനത്തില്‍ പൗരത്വ ...

ഗെയ്മിനാണെന്ന് പറഞ്ഞ് വിളിച്ച് വരുത്തി;  അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തിലെ ലിഫ്റ്റ് ഓപ്പറേറ്റര്‍ മുതല്‍ തോട്ടപ്പണിക്കാര്‍ വരെ പതിനൊന്നുവയസ്സുകാരിയെ പീഡിപ്പിച്ചു; മരണംവരെ തടവുശിക്ഷ വിധിച്ച് കോടതി

ഗെയ്മിനാണെന്ന് പറഞ്ഞ് വിളിച്ച് വരുത്തി; അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തിലെ ലിഫ്റ്റ് ഓപ്പറേറ്റര്‍ മുതല്‍ തോട്ടപ്പണിക്കാര്‍ വരെ പതിനൊന്നുവയസ്സുകാരിയെ പീഡിപ്പിച്ചു; മരണംവരെ തടവുശിക്ഷ വിധിച്ച് കോടതി

ചെന്നൈ: കേള്‍വിപ്രശ്‌നമുള്ള പെണ്‍കുട്ടിയെ ഏഴുമാസത്തോളം ലൈംഗികമായി പീഡിപ്പിച്ച അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തിലെ ജീവനക്കാര്‍ക്ക് മരണംവരെ തടവുശിക്ഷ വിധിച്ച് കോടതി. ചെന്നൈയിലാണ് സംഭവം. പതിനൊന്നുവയസ്സുകാരിയാണ് ക്രൂരപീഡനത്തിന് ഇരയായത്. അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തിലെ ...

മുടിവെട്ടണമെന്ന് അമ്മ ആവശ്യപ്പെട്ടു; മനംനൊന്ത് പതിനാറുകാരന്‍ ആത്മഹത്യ ചെയ്തു

മുടിവെട്ടണമെന്ന് അമ്മ ആവശ്യപ്പെട്ടു; മനംനൊന്ത് പതിനാറുകാരന്‍ ആത്മഹത്യ ചെയ്തു

ചെന്നൈ: മുടി വെട്ടാന്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് പതിനാറുകാരന്‍ ആത്മഹത്യ ചെയ്തു. പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ ശ്രീനിവാസനാണ് മുടിവെട്ടാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ജീവനൊടുക്കിയത്. ചെന്നൈയില്‍ സിനിമ മേഖലയില്‍ ജോലി ...

Page 11 of 16 1 10 11 12 16

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.